രണ്ട് കാലഘട്ടത്തിലെ ആസിഫ് അലിയുടെ സ്‌പോട് ഡബ്ബുമായി ഒരു കലാകാരന്‍; വീഡിയോ കാണാം

November 10, 2018

സ്‌പോട് ഡബ്ബിംഗിനായി കോമഡി ഉത്സവ വേദിയിലെത്തിയ കലാകാരനാണ് ശ്രീഷന്‍. തകര്‍പ്പന്‍ അനുകരണ കലയിലൂടെ ശ്രീഷന്‍പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായി. ആസിഫ് അലിയുടെ ശബ്ദമാണ് സ്‌പോട് ഡബ്ബിങില്‍ ഈ കലാകാരന്‍ അനുകരിച്ചത്.

സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലെ ഒരു സെന്റിമെന്റല്‍ സീനിനാണ് ശ്രീഷന്‍ ആദ്യം സ്‌പോട് ഡബ്ബ് ചെയ്തത്. തുടര്‍ന്ന് വയലിന്‍ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ ഒരു ഡയലോഗിനും ശ്രീഷന്‍ സ്‌പോട് ഡബ്ബ് ചെയ്തു.