പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അത്ഭുത ഗായികയാണ് സീതാലക്ഷ്മി. മനോഹരമായ ആലാപനമികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട് ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുണ്ട് ഈ മിടുക്കിയുടെ പാട്ടിന്.
ഇത്തവണ ‘പാടി തൊടിയിലേതോ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനമാണ് മിടുക്കി വേദിയിൽ ആലപിച്ചത്. ചിത്ര മധുര സുന്ദരമായി ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് ഈ കുട്ടി ഗായിക പാടിയത്.