ഫിഗർ ഷോയിൽ മരണമാസായി സ്റ്റാൻലി; വീഡിയോ കാണാം..

വർഷങ്ങളായി ഫിഗർ ഷോകളിലൂടെ ആസ്വാദകരെ പിടിച്ചിരുത്തുന്ന താരമാണ് കോട്ടയം സ്റ്റാൻലി. ടെലിവിഷനുകളിലൂടെ മലയാളികളെ പൊട്ടിചിരിപ്പിച്ച് കോട്ടയം സ്റ്റാൻലി സിനിമ രാഷ്ട്രീയ ലോകത്തെ അമ്പതോളം ആളുകൾക്ക് ഫിഗർ ഷോ ചെയ്‌തിട്ടുണ്ട്‌.

മിമിക്രിയിലും ഫിഗർ ഷോകളിലും നിറഞ്ഞു നിൽക്കുന്ന ഈ താരത്തിന് ആദരവ് നൽകുകയാണ് കോമഡി ഉത്സവ വേദി. നിരവധി താരങ്ങളുടെ വേഷപ്പകർച്ചയുമായി എത്തിയ കോട്ടയം സ്റ്റാൻലി എന്ന അതുല്യ കലാകാരന്റെ പ്രകടനം കാണാം..

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.