പാളിപ്പോയ പാചകപരീക്ഷണം, ചിരിപടർത്തി കുക്കിങ് വീഡിയോ

cooking

വീട്ടിലിരുന്നുള്ള ബോറടിമാറ്റാൻ ലോക്ക് ഡൗൺ കാലത്ത് മിക്കവരും പാചകപരീക്ഷണങ്ങളാണ്. വ്യത്യസ്തമായ കുക്കിങ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു പാളിപ്പോയ പാചക വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ഉണ്ടാക്കി തുടങ്ങിയത് ബ്രെഡാണ്. എന്നാൽ സംഗതി തുടക്കത്തിലേ പാളി, ബ്രെഡ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ ദേഹത്ത് മുഴുവൻ പൊടി വീണു.

Read also: കാഴ്ചക്കാരുടെ മനം കവർന്ന് ഒരു അപൂർവ സൗഹൃദം; പശുക്കിടാവിനൊപ്പം കളിച്ചുരസിച്ച് കുഞ്ഞാവ; വൈറൽ വീഡിയോ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്തായാലും കാഴ്ചക്കാരിൽ ചിരി പടർത്തുകയാണ് പാളിപ്പോയ ബ്രെഡ് ഉണ്ടാക്കുന്നതിന്റെ വീഡിയോ

Story highlights: cooking experiments viral video