Athletics

കാളകളോടൊപ്പം ചെളിയിലൂടെ ഓടിയത് മിന്നൽ വേഗത്തിൽ; ഇത് ഉസൈൻ ബോൾട്ടിന്റെ പകരക്കാരനോ…

ചരിത്രങ്ങൾ തിരുത്തിക്കുറിച്ച ലോകത്തെ വേഗരാജാവാണ് ഉസൈൻ ബോൾട്ട്. ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഓട്ടക്കാരെ ഇതുവരെ ലോകം കണ്ടിട്ടില്ല... എന്നാൽ ഉസൈൻ ബോൾട്ടിനെ വെല്ലുന്ന മറ്റൊരു ഓട്ടക്കാരനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടകയിലെ കാള ഓട്ടക്കാരൻ ശ്രീനിവാസ ഗൗഡയാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. ഉഡുപ്പിയിൽ കഴിഞ്ഞ ദിവസം...

ബാൻഡേജ് ഷൂസാക്കി; ഓട്ടമത്സരത്തിൽ മിന്നുന്ന വിജയവുമായി റിയ

വിജയകൊടുമുടികേറി ലോകത്തിന്റെ നെറുകയിൽ എത്തിയ പല പ്രമുഖന്മാരുടെയും വിജയത്തിന് പിന്നിൽ വലിയ കഷ്ടപ്പാടിന്റെയും വേദനയുടേയുമൊക്കെ കഥകൾ ഉണ്ടാകും. ഇപ്പോഴിതാ ഓട്ടമത്സരത്തിൽ ബാൻഡേജ് ഷൂസാക്കി മാറ്റി മികച്ച വിജയം നേടിയ ഒരു കൊച്ചുമിടുക്കിയാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്. കഴിഞ്ഞ ദിവസം ഫിലിപ്പീൻസിലെ ഇലോയ്‌ലോ സ്കൂൾസ് സ്പോർട്സ് കൗൺസിൽ മീറ്റിലാണ്...

മത്സരത്തില്‍ ഒപ്പം ഓടിയ ആള്‍ ട്രാക്കില്‍ വീണു; എതിരാളിയെ താങ്ങിപ്പിടിച്ച് ബ്രൈമ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു; എഴുന്നേറ്റ് നിന്ന് കൈയടിച്ച് കാണികള്‍: വീഡിയോ

പോരാട്ട വീര്യവും വാശിയുമൊക്കെ പ്രതിഫലിക്കുന്ന കളിക്കളങ്ങളും ഗ്രൗണ്ടുകളുമൊക്കെ പലപ്പോഴും ചില സ്‌നേഹക്കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഇത്തരമൊരു സ്‌നേഹക്കാഴ്ച അരങ്ങേറി. ഈ സ്‌നേഹവീഡിയോ ആണ് കായികലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതും. Read more:വിസിലടിച്ചാല്‍ ഓടണമെന്ന് അധ്യാപിക, മത്സരാര്‍ത്ഥികള്‍ക്ക് മുമ്പേ ഓടി കാണികള്‍: ചിരിവീഡിയോ എതിരാളികളെ പിന്നിലാക്കി മുന്നേറുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പല അത്‌ലറ്റുകളും ട്രാക്കിലിറങ്ങുന്നത്....

വീണ്ടും സ്വർണത്തിളക്കത്തിൽ ഹിമ ദാസ്

400 മീറ്റർ മത്സരത്തിൽ സ്വർണത്തിളക്കവുമായി ഹിമ ദാസ്. ഇതോടെ മൂന്ന് ആഴ്ചക്കുള്ളിൽ തന്റെ സ്വർണവേട്ട അഞ്ച് ആക്കി ഉയർത്തിയിരിക്കുകയാണ് ദിങ് എക്സ്പ്രസ്സ് എന്ന ഹിമ ദാസ്. ഇതിനു മുമ്പ് ഈ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റിലായിരുന്നു ഹിമ 400 മീറ്ററിൽ മത്സരിച്ചത്, പക്ഷെ അന്ന് പേശീവലിവ് മൂലം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ചെക്ക് റിപ്പബ്ലിക്കിൽ ശനിയാഴ്‌ച നടന്ന...
- Advertisement -

Latest News

ഞങ്ങളുടെ രാജകുമാരി എത്തി- കുഞ്ഞു പിറന്ന സന്തോഷം പങ്കുവെച്ച് അർജുൻ അശോകൻ

നടൻ അർജുൻ അശോകനും ഭാര്യ നിഖിതയ്ക്കും കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു ജനിച്ച സന്തോഷം മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അർജുൻ പങ്കുവെച്ചത്. ഞങ്ങളുടെ...
- Advertisement -

അനുഷ്കയുടെ ‘ഭാഗമതി’ ഹിന്ദിയിലേക്ക്; ‘ദുർഗാമതി’ ട്രെയ്‌ലർ

അനുഷ്ക ഷെട്ടി നായികയായി എത്തിയ തെലുങ്ക് ഹൊറർ ചിത്രം ഭാഗമതി ഹിന്ദിയിലേക്ക്. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിൽ റിലീസിന് ഒരുങ്ങുകയാണ്. ടൈറ്റിൽ റോളിൽ ഭൂമി പെഡ്നേക്കർ എത്തുന്ന ചിത്രത്തിന്റെ...

പൃഥ്വിയുടെ ‘കോൾഡ് കേസ്’ ലുക്കിന് കമന്റ് ചെയ്ത് നസ്രിയ; ഏറ്റെടുത്ത് പ്രേക്ഷകരും

വെള്ളിത്തിരയ്ക്കപ്പുറവും ചലച്ചിത്ര താരങ്ങളുടെ സുഹൃത്ത് ബന്ധങ്ങൾ നീണ്ടുനിൽക്കാറുണ്ട്. അത്തരത്തിൽ ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് നസ്രിയ ഫഹദും പൃഥ്വിരാജ് സുകുമാരനും. നസ്രിയ തനിക്ക് സ്വന്തം സഹോദരിയെപോലെയാണെന്ന് പൃഥ്വിരാജ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ...

‘കതിര്‍മണ്ഡപ’ത്തിലെ ആ കൊച്ചുസുന്ദരി ഇന്ന് തെന്നിന്ത്യയുടെ പ്രിയതാരം

ഉര്‍വശി, അഭിനയമികവില്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. സങ്കട- ഹാസ്യ ഭാവങ്ങള്‍ ഇത്രമേല്‍ ഭാവാര്‍ദ്രമാക്കുന്ന ചലച്ചിത്ര നടിമാര്‍ തന്നെ വിരളമാണ്. അതുകൊണ്ടുതന്നെയാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറവും ഉര്‍വശി എന്ന കലാകാരിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്....

സ്രാവിനെ ചേർത്തുപിടിച്ച് കിടക്കുന്ന നീർനായ; കൗതുകമായി ചിത്രം

ചില ചിത്രങ്ങൾ അങ്ങനെയാണ് ആദ്യ കാഴ്ചയിൽ തന്നെ അമ്പരപ്പും അത്ഭുതവുമൊക്കെ സൃഷ്ടിക്കും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്. വെള്ളത്തിന് മുകളിൽ സ്രാവിനെ ചേർത്തുപിടിച്ച്...