adorable video

കൗതുകം നിറച്ച് ഒരു ഡോൾഫിൻ- നായ സൗഹൃദം; അപൂർവ സ്നേഹത്തിന്റെ കഥ

മനസിനും കണ്ണിനുമൊക്കെ കൗതുകമുണർത്തുന്ന അപൂർവ സൗഹൃദങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മനുഷ്യനുമായി ചങ്ങാത്തം കൂടാൻ സ്ഥിരമായി എത്തുന്ന കാക്കയുടെയും, മൈനയുടെയുമൊക്കെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്ഥിരമായി സ്നേഹം പങ്കുവയ്ക്കാനെത്തുന്ന ഒരു നായയുടെയും ഡോൾഫിന്റെയും ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഗണ്ണർ എന്ന നായയും ഡെൽറ്റ എന്ന ഡോൾഫിനുമാണ് പ്രിയപ്പെട്ട സുഹൃത്തുക്കൾ. sorry...

‘ഉറങ്ങാൻ നീയെനിക്കരികിൽ വേണം’; കുഞ്ഞുമോളെ കെട്ടിപിടിച്ചുറങ്ങി പൂച്ചക്കുഞ്ഞുങ്ങൾ, വൈറൽ വീഡിയോ

'ഉറങ്ങാൻ നീയെനിക്കരികിൽ വേണം ഉണരുമ്പോൾ എൻ കണിയാകേണം' മലയാളികൾ ഒരിക്കലെങ്കിലും ഏറ്റുപാടാതിരിക്കില്ല ഈ മനോഹര ഗാനം. ഈ ഗാനം പോലെ സുന്ദരമായൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്. കുഞ്ഞുവാവയെ കെട്ടിപിടിച്ച് ഉറങ്ങുന്ന രണ്ട് പൂച്ചകുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണുന്നത്. കുഞ്ഞുമോളുടെ അരികിലായി മോളെ ചേർത്ത് പിടിച്ചാണ് പൂച്ചകളും കിടക്കുന്നത്. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു പൂച്ച എഴുന്നേറ്റ്...

പാൽകുപ്പിയിൽ നിന്നും പാൽ നുണഞ്ഞ് ആനക്കുട്ടി; വാത്സല്യം നിറഞ്ഞൊരു വീഡിയോ

കൗതുകം നിറഞ്ഞതും രസകരവുമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. മനുഷ്യനെപ്പോലെ തന്നെ വിവേകപൂർവം ചിന്തിക്കുകയും പെരുമാറുകയുമൊക്കെ ചെയ്യുന്ന നിരവധി മൃഗങ്ങളും സൈബർ ലോകത്ത് താരങ്ങളാകാറുണ്ട്. ഒരു കുട്ടിയാനയുടെ രസകരമായ കുറച്ച് നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുഞ്ഞുങ്ങളെപോലെ പാൽക്കുപ്പിയിൽ പാൽ നുണയുകയാണ് ഒരു കുട്ടിയാന. 39 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ...

‘സോറി അമ്മേ..’; ഈ കൊഞ്ചൽ നിറഞ്ഞ സോറിയിൽ ആരും മയങ്ങും- ഹൃദയം തൊട്ടൊരു വീഡിയോ

അമ്മയെ ഏറ്റവും അധികം ആശ്രയിക്കുന്ന സമയമാണ് കുട്ടിക്കാലം. ജീവിതത്തിന്റെ ആദ്യപാഠങ്ങളെല്ലാം മനുഷ്യൻ പഠിക്കുന്നത് അമ്മയിൽ നിന്നുമാണ്. അല്പം മുതിർന്ന് ലോകം കണ്ടുതുടങ്ങുമ്പോഴാണ് എല്ലാവരും സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. അതുവരെ അമ്മയുടെ ശരീരത്തിന്റെ ഭാഗം തന്നെയാണ് ഓരോ കുട്ടിയും. അതുകൊണ്ടുതന്നെ അമ്മയുടെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ മറ്റൊന്നും തിരിച്ചറിയാനാകാത്ത പ്രായത്തിലും കുഞ്ഞുങ്ങൾക്ക് മനസിലാകും. അമ്മയുടെ...

അമ്മയുടെ ‘തുമ്മല്‍ അഭിനയം’; നിര്‍ത്താതെ ചിരിച്ച് കുഞ്ഞാവ: മനോഹരമായ ചിരി വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചനും

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്. അടുത്തിടെ രണ്ട് കുഞ്ഞു സഹോദരങ്ങള്‍ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വീണ്ടും വൈറലാവുകയാണ് ഒരു ചിരി. ഒരു കുഞ്ഞുവാവയാണ് ഈ ചിരി വീഡിയോയിലെ താരം. ഈ കുരുന്ന് ചിരി കാഴ്ചക്കാരെ...

ആനക്കൂട്ടം കൂടെയുണ്ടെന്ന ധൈര്യത്തിൽ സഞ്ചാരികളെ ഭയപ്പെടുത്താൻ ശ്രമിച്ച് കുട്ടിയാന; ഒറ്റക്കാണെന്ന് മനസിലായപ്പോൾ പിന്തിരിഞ്ഞ് ഒറ്റയോട്ടം- രസകരമായ വീഡിയോ

നാലുപേർ കൂടെയുണ്ടെങ്കിൽ എല്ലാവർക്കും ഏത് സാഹചര്യവും നേരിടാൻ നല്ല ധൈര്യമാണ്. എന്നാൽ ഒറ്റക്കായാൽ ഒരു ഉൾഭയമൊക്കെ ഉണ്ടാകും, അല്ലെ? മൃഗങ്ങളുടെ കാര്യവും അങ്ങനെയാണ്. സിംഹവും കടുവയുമൊക്കെയെ ഒറ്റക്കാണെങ്കിലും ഉശിരോടെ പോരാടി നിൽക്കാൻ ശ്രമിക്കൂ. ഇങ്ങനെ കൂട്ടത്തിൽ നിന്ന് ധൈര്യം കാണിച്ച് ഒറ്റക്കാണെന്നറിഞ്ഞപ്പോൾ വാലും ചുരുട്ടി ഓടുന്ന ഒരാനകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. ഐ‌എഫ്‌എസ് ഓഫീസറായ സുശാന്ത്...

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...