album

‘കരുത്താണ് ഇവർ’; ഭൂമിയിലെ മാലാഖമാർക്ക് ആദരമർപ്പിച്ച് ഒരു സംഗീത ആൽബം

വാക്കുകളിൽ പറഞ്ഞറിയിക്കാൻ ആവില്ല.. അത്രയ്ക്ക് മഹനീയമാണ് സ്വന്തം ജീവന് പോലും ഭീഷണി നേരിടുന്ന ഈ കൊറോണക്കാലത്ത് സേവനമനുഷ്‌ഠിക്കുന്ന ആതുരസേവകരോടുള്ള നന്ദിയും കടപ്പാടും. ലോകം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകത്തിന്റ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ഇതിനിടയിൽ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്‌ടപ്പെടുകയാണ്...

‘പറയുവാൻ ഒരു ക്ലീഷേ ലവ് സ്റ്റോറി’; ‘ഇഷ്‌കി’ലെ പ്രണയഗാനത്തിന് വേറിട്ടൊരു ദൃശ്യാവിഷ്‌കാരം

പ്രണയഗാനങ്ങള്‍ക്കെന്നും ആസ്വാദകര്‍ ഏറെയാണ്. മനോഹരമായ പ്രണയഗാനങ്ങൾ  പ്രേക്ഷക മനസുകളിലേക്ക് പെയ്തിറങ്ങും. കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസുകളില്‍ ഇത്തരം മനോഹര പ്രണയ ഗാനങ്ങള്‍ ഒളിമങ്ങാതെ തെളിഞ്ഞു നില്‍ക്കാറുമുണ്ട്. ആസ്വാദകര്‍ക്ക് എക്കാലത്തും ഓര്‍ത്തുവെയ്ക്കാന്‍ മനോഹരമായൊരു പ്രണയഗാനംകൂടി സമ്മാനിച്ച ചിത്രമാണ് അനുരാജ് മനോഹർ സംവിധാനം നിർവഹിച്ച ഇഷ്‌ക്. ചിത്രത്തിലെ 'പറയുവനിതാദ്യമായ്' എന്ന ഗാനം ഏറ്റെടുത്ത ആരാധകർക്ക് വേറിട്ടൊരു ദൃശ്യാനുഭവമൊരുക്കിയിരിക്കുകയാണ് ഒരു കൂട്ടം...

മാതൃത്വത്തിന്റെ സ്നേഹവും ബാല്യത്തിന്റെ നിഷ്കളങ്കതയും പറഞ്ഞ് ഒരു മനോഹര ആൽബം

ലോക മാതൃദിനത്തിൽ അമ്മയുടെ സ്നേഹത്തിന്റെ ആഴവും അർത്ഥവും ഓർമ്മപ്പെടുത്തി മലയാളികൾക്ക് ഏറ്റുപാടാനായി ഒരു മനോഹര ഗാനമൊരുക്കിയിരിക്കുകയാണ് ഹരി പി നായരും സംഘവും. കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ..' എന്ന് തുടങ്ങുന്ന ​ഗാനത്തിൽ അമ്മയും മുത്തശ്ശിയുമായി വേഷമിട്ടിരിക്കുന്നത് മലയാളികളുഡി പ്രിയപ്പെട്ട നടി ലെനയാണ്. മലായാളികളുടെ പ്രിയ ​ഗായിക സുജാത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാല​ ഗോപാലാണ് ആൽബത്തിന്റെ സം​ഗീതം നിർവ്വഹിച്ചിരിക്കുന്നത്....

മധുവിന്റെ ഓർമ്മയിൽ ‘കനി’ ഒരുക്കി ഒരുകൂട്ടം കലാകാരന്മാർ; പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

ലോകമനഃസാക്ഷിയെ തന്നെ ഞെട്ടിച്ചതായിരുന്നു കഴിഞ്ഞ വർഷം ഫെബ്രുവരി 22 ന് നടന്ന മധു എന്ന ആദിവാസി യുവാവിന്റെ മരണം. അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല വിശപ്പിന് വേണ്ടി മരണം വിധിക്കപെട്ട ആ യുവാവിനെ. ഇപ്പോഴിതാ മധു മരിച്ച് ഒരു വർഷം പിന്നിടുമ്പോൾ മധുവിന് ട്രിബ്യൂട്ടുമായി എത്തുകയാണ് ഒരു കൂട്ടം യുവാക്കൾ. 'കനി'  എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോ...

സംഗീതം കൊണ്ട് ഒരു പൊങ്കൽ ആശംസ; വൈറൽ വീഡിയോ കാണാം..

തമിഴ്നാട് മുഴുവൻ പൊങ്കൽ ആഘോഷത്തിലാണ്..കൊട്ടും പാട്ടുകളുമൊക്കെയായി പൊങ്കൽ ആഘോഷിക്കുന്നവർക്ക് ഒരു സ്പെഷ്യൽ സമ്മാനവുമായി എത്തുകയാണ് ഓർഫിയോ ബാൻഡ്. ഇത്തവണ തമിഴ് ഡപ്പാംകൂത്തിലൂടെയാണ് ഓർഫിയോ ബാൻഡ് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയത്. തകമിഴകത്തിന്റെ പ്രിയതാരം സൂര്യ ചിത്രം ‘താനേ സേർന്ത കൂട്ടം’ എന്ന സിനിമയിലെ ‘സൊടക്ക് മേലേ’ എന്ന ഗാനമാണ് വയലിനിൽ അവതരിപ്പിച്ചിരിക്കുന്നത്‌. ടൈറ്റാനിക്കിലെ പ്രസിദ്ധമായ ഒരു പാട്ടും കൂടി ഇതിൽ...

സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ മൂന്ന് സ്ത്രീകൾ; ട്രെയ്‌ലർ കാണാം..

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആൽബത്തിൽ വ്യത്യസ്ത ലുക്കിലെത്തുന്ന ലെനയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത ആൽബം പുറത്തിറങ്ങുന്നത്.. ഹരിശങ്കർ കെ.എസിന്റെ നേതൃത്വത്തിലുള്ള പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു ആൽബം നിർമ്മിച്ചിരിക്കുന്നത്.. ആൽബത്തിൽ...

പുതിയ ലുക്കിൽ ലെന; ഞെട്ടലോടെ ആരാധകർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ലെന. നായികയായും അമ്മയായും സപ്പോർട്ടിങ് ക്യാരക്ടറായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധരെ ഏറെ ഞെട്ടിച്ചിരിക്കുന്നത്.  തന്റെ കഥാപാത്രത്തിന്റെ പൂർണ്ണയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കഥാപാത്രമാണ് ലെന. പുതിയ മ്യൂസിക്കൽ ആൽബം ബോധിയ്ക്ക് വേണ്ടിയാണ് തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന എത്തുന്നത്. സോഷ്യല്‍...

റഹ്മാന്‍ വിസ്മയം; തരംഗമായി ‘ജയ് ഹിന്ദ് ഇന്ത്യ’യുടെ പ്രെമോ വീഡിയോ

സംഗീതമാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് ആരാധകരെ. റഹ്മാന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ജയ് ഹിന്ദ് ഇന്ത്യയുടെ പ്രെമോ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. 1997 ല്‍ പുറത്തിറങ്ങിയ വന്ദേ മാതാരം എന്ന ആല്‍ബത്തിനു ശേഷം റഹ്മാന്‍ വീണ്ടും സംവിധായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ചു നടത്തപ്പെടുന്ന ഹോക്കി ലോകകപ്പിന് മുന്നോടിയായാണ്...

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി ‘ഇലഞ്ഞിപ്പൂ’…

നോവുള്ള പ്രണയത്തിന്റെ മധുര ഓർമ്മകളുമായി എത്തുകയാണ് ഇലഞ്ഞിപ്പൂ. പ്രണയത്തിന്റ മനോഹാരിതയും വിരഹത്തിന്റെ വേദനയുമെല്ലാം പറയുന്ന മ്യൂസിക്കൽ  ആൽബം കേൾവിക്കാരനെ ഗൃഹാതുരമായ ഒരു അവസ്ഥയിലൂടെ കൊണ്ട് പോകുകയാണ്. തികച്ചും മനോഹരമായ ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുഗീഷ് ആണ്. എസ് രമേശൻ നായരുടെ മനോഹരമായ വരികൾക്ക് മനു രമേഷാണ് സംഗീതം നൽകിയിരിക്കുന്നത്.  ഷിജു എം ഭാസ്കർ നിർമ്മിച്ച ആൽബം സോഷ്യൽ  മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ...

Latest News

വിജയ്‌യെ സൂപ്പർ ഹീറോയാക്കി പാ രഞ്ജിത്ത് ചിത്രം

തമിഴകത്ത് ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ ലോകത്ത് ശ്രദ്ധ നേടുന്നത്....

275 ദിവസങ്ങൾക്ക് ശേഷം വീടുവിട്ട് പുറത്തേക്കിറങ്ങി മമ്മൂട്ടി; സോഷ്യൽ ഇടങ്ങളിൽ സജീവമായി സിനിമ ചർച്ചകൾ

'ദി പ്രീസ്റ്റ്' ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് മാർച്ച് 5 ന് വീട്ടിൽ എത്തിയതാണ് ചലച്ചിത്രതാരം മമ്മൂട്ടി. പിന്നീടങ്ങോട്ട് നീണ്ട 275 ദിവസങ്ങൾ വീടിനുള്ളിൽ, ലോക്ക് ഡൗണിൽ വായിക്കാൻ മാറ്റിവെച്ച പുസ്തകങ്ങൾ...

ലോക്ക് ഡൗൺ കാലത്ത് വർധിച്ച ശരീരഭാരം കുറയ്ക്കാം, കടുകിലൂടെ

കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശരീരഭാരം കുറയ്ക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. കാരണം, വിശപ്പ് കൂടുതൽ തോന്നാനാണ് പൊതുവെ സാധ്യത. ലോക്ക് ഡൗൺ കാലത്ത് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് ശരീരഭാരം വർധിച്ചത്. ഭാരം...

ലെഫ്റ്റനന്റ് റാമായി ദുൽഖർ സൽമാൻ; നായികയായി പൂജ ഹെഗ്‌ഡെ

 ‘മഹാനടി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുൽഖർ സൽമാൻ. ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി നടി പൂജ ഹെഗ്‌ഡെ...

പ്രതീക്ഷയുടെ പര്യായമായി ഒരു തമ്പ്സ് അപ്; വൈറലായി 99 കാരിയുടെ ചിത്രം

കൗതുകം നിറയ്ക്കുന്ന നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളതും ശ്രദ്ധ നേടുന്നതും. ഇപ്പോഴിതാ അത്തരത്തിൽ പ്രതീക്ഷയുടെ പര്യായമായ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകം മുഴുവൻ...