army

ഹൗ ഈസ് ദി ജോഷ്; സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ഒരു കൊച്ചുപട്ടാളക്കാരി

കഴിഞ്ഞ ദിവസം ഉണ്ടായ ഇന്ത്യ- ചൈന ആക്രമണത്തിൽ മരണമടഞ്ഞ ജവാന്മാർക്കായി രാജ്യം ഒന്നായി ആദരമർപ്പിക്കുകയാണ്. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൊച്ചുമിടുക്കിയുടെ ടിക് ടോക്ക് വീഡിയോ. ഇന്ത്യൻ ആർമിയുടെ ആരാധകർ എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. Read also: ഫുട്ബോളിന്റെ വലുപ്പമുള്ള...

ആർമി പോലീസിലേക്ക് ഇനി വനിതകൾക്കും അപേക്ഷിക്കാം; അവസാന തിയതി ജൂൺ 8

ആർമി പോലീസിലേക്ക് ഇനി വനിതകൾക്കും അപേക്ഷിക്കാം. ഇതാദ്യമായാണ് ഉയർന്ന തസ്തികകളിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണത്തെ സോൾഡ്‌ജിയർ ജനറൽ ഡ്യൂട്ടി തസ്തികകളിലെ ഒഴിവുകളിലേക്കാണ് പെൺകുട്ടികൾക്കും അവസരം ഒരുക്കിയിരിക്കുന്നത്. വിമിൻ മിലിട്ടറി പോലീസ് എന്ന വിഭാഗത്തിൽ 100 ഒഴിവുകളാണ് ഉള്ളത്. ജൂൺ എട്ടിന് മുമ്പായാണ് അപേക്ഷ അയക്കേണ്ടത്. പത്താം ക്ലാസ്സ് മിനിമം യോഗ്യത ഉള്ളവർക്കാണ് അപേക്ഷ അയക്കാൻ...

മഞ്ഞിലെ കൊടുംതണുപ്പിൽ നൃത്തംവെച്ച് സൈനികർ; വീഡിയോ പങ്കുവെച്ച് സെവാഗ്

മഞ്ഞിലെ കൊടുംതണുപ്പിൽ നൃത്തം വയ്ക്കുന്ന സൈനികരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിയിലെ തണുത്തുറഞ്ഞ മഞ്ഞിലും വിശ്രമ വേളകൾ ഇല്ലാതെ രാജ്യത്തെ കാക്കാന്‍ എപ്പോഴും ഉണർന്നിരിക്കുന്നവരാണ് സൈനികർ. അതേസമയം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തംവെയ്ക്കുകയാണ് മൂന്ന്...

ആകാശ മാർഗം രക്ഷാപ്രവർത്തനവുമായി സൈന്യം; സൈന്യത്തിന്റെ ശ്രദ്ധ ആകർഷിക്കാനുള്ള മാർഗങ്ങൾ കാണാം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ആളുകൾ ദുരിതമനുഭവിക്കുന്നതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. പല സ്ഥലങ്ങളിലും  കുടുങ്ങിയവരെ സൈന്യം എയര്‍ലിഫ്റ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കുടുങ്ങിയവര്‍ ഹെലികോപ്റ്റർ  വരുമ്പോൾ ശ്രദ്ധ ആകർഷിക്കാനായി  വെളിച്ചം ആകാശത്തേക്ക് തെളിയിക്കുക., എസ് ഓ എസ് എന്ന് എന്തെങ്കിലും വസ്തുക്കൾ കൊണ്ട് എഴുതുക, കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററിൽ റിഫ്ലെക്ട് ചെയ്യുക, നിറമുള്ള വലിയ...

‘പരിഭ്രാന്തരാകേണ്ട’; പ്രളയത്തെ നേരിടാൻ കേരളം ഒറ്റക്കെട്ടായി രംഗത്ത്..

കേരളത്തിലെ അവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നും കൂടുതൽ സേനയെത്തി. അതേസമയം സംസ്ഥാനത്ത് സൈന്യത്തിനൊപ്പം നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഹെലികോപ്റ്ററുകളും കൂടുതല്‍ ബോട്ടുകളും വള്ളങ്ങളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. കര, നാവിക, വ്യോമസേനകൾക്കൊപ്പം ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളും ഫിഷിങ് ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. പ്രളയത്തില്‍പ്പെട്ട കേരളത്തെ രക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ...

Latest News

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത്...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര...