bahubali

പ്രഭാസിന്റെ ജന്മദിനത്തിൽ ‘ബാഹുബലി 2’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യുന്നു

ലോകമെമ്പാടുമുള്ള സിനിമ പ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബാഹുബലി. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ഒരുപോലെ ആരാധകർ ഏറ്റെടുത്തു. ഇപ്പോഴിതാ, ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. 2017ൽ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത് പ്രഭാസിന്റെ ജന്മദിനത്തോട്...

‘മഹിഷ്മതി സാമ്രാജ്യത്തിലും’ മാസ്‌ക് നിര്‍ബന്ധം; വീഡിയോ പങ്കുവെച്ച് രാജമൗലി

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യത്തും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ വ്യക്തി ശുചിത്വവും മാസ്‌കും ഒരു പരിധിവരെ സഹായിക്കുന്നു. മാസ്‌ക് ധരിക്കാന്‍ എല്ലാവരോടുമായി ആഹ്വാനം ചെയ്യുകയാണ് ചലച്ചിത്ര സംവിധായകന്‍ രാജമൗലിയും. രാജമൗലി സംവിധാനം നിര്‍വഹിച്ച ബാഹുബലി എന്ന ചിത്രത്തിലെ...

‘ബാഹുബലി’ താരം റാണയുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം മുഴുവനുമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് തെലുങ്ക് താരം റാണ ദഗുബാട്ടി. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഹീഖ ബജാജാണ് വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. റാണ പങ്കുവെച്ച വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്....

‘ഞാൻ അമരേന്ദ്ര ബാഹുബലി’- പടച്ചട്ടയും കിരീടവുമണിഞ്ഞ് ഡേവിഡ് വാർണർ; വൈറലായി ടിക് ടോക്ക് വീഡിയോ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണർ ലോക്ക് ഡൗൺ സമയത്ത് ടിക് ടോക്കിൽ സജീവമാകുകയാണ്. മകളുടെ നിർബന്ധത്തിനാണ് ടിക് ടോക്കിൽ താരം സജീവമായത്. കൂടുതലും ഇന്ത്യൻ ഗാനങ്ങൾക്കും ഡയലോഗുകൾക്കുമാണ് ഡേവിഡ് കുടുംബത്തോടൊപ്പം ടിക് ടോക്കിൽ വീഡിയോകൾ ചെയ്തത്. അല്ലു അർജുന്റെ ഹിറ്റ് ഗാനമായ ബുട്ടബൊമ്മയ്ക്ക് ചുവടുവച്ചത് സമൂഹമാധ്യമങ്ങളിൽ...

കട്ടപ്പയായി മോഹൻലാൽ, ബാഹുബലിയായി ഹൃതിക് റോഷൻ- നടക്കാതെ പോയ രാജമൗലിയുടെ കാസ്റ്റിംഗ്

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് ബാഹുബലി.രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മാത്രമല്ല ഓരോ കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്ക് പകരം മറ്റു താരങ്ങളെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

‘ബാഹുബലിക്ക്’ ശേഷം രാജമൗലി വീണ്ടും; പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

'ബാഹുബലി'ക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഈ കാത്തിരിപ്പിന് ഇപ്പോൾ വിരാമമായിരിക്കുകയാണ്. എന്തായാലും ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. പ്രഭാസ്, റാണ ദഗ്ഗുബതി, ചിരഞ്ജീവി, സംവിധായകൻ കെ രാഘവേന്ദ്ര റാവു, കൊരടാല ശിവ, വംശി തുടങ്ങി...

ദിലീപിനൊപ്പം കാലകേയന്‍; തരംഗമായി ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ലെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് 'ബാഹുബലി' എന്ന ചിത്രത്തിലെ കാലകേയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ ദിലീപിനോട് സംസാരിക്കുന്ന രസകരമായ വീഡിയോ. ബാഹുബലി ഒന്നാം ഭാഗത്തിലായിരുന്നു കാലകേയനും കാലകേയന്റെ ഭാഷയായ കിലികിലി ഭാഷയും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ഭാഷയില്‍ തന്നെയാണ് പ്രഭാകര്‍ ദിലീപിനോട് സംസാരിക്കുന്നതും. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'...

ചാരിറ്റി പ്രവർത്തങ്ങളിലൂടെ വീണ്ടും ജനശ്രദ്ധ നേടി ‘ബാഹുബലി’ താരം പ്രഭാസ്…

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി എന്ന ചിത്രത്തിലെ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവനുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന ഒരു താരം കൂടിയാണ് പ്രഭാസ്. അഭിനയ ജീവിതത്തിനപ്പുറം പ്രഭാസിന്റെ സത് പ്രവർത്തികളും മാധ്യമ ശ്രദ്ധ...

‘ബാഹുബലി 2’-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ കാണാം..

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി 2-ന്റെ വിഎഫ്എക്സ് മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വി എഫ് എക്സ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വിജയമായിരുന്നു എസ് എസ് രാജമൗലിയുടെ ബാഹുബലി. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം 1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും ...

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.