അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കന്നിക്കിരീടം ഉയർത്തി ബംഗ്ലാദേശ്. ഇതാദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ നാല് തവണയും കിരീടം നിലനിർത്തിയ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് കിരീടം സ്വന്തമാക്കിയത്.
അതേസമയം, മഴയാണ് ഇന്ത്യക്ക് വില്ലന്മാരായത്. മൂന്നു വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യയെ ബംഗ്ലാദേശ് താരങ്ങൾ തകർത്തത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 178...
മലയാളികളുടെ കുഞ്ഞിക്ക ഇപ്പോൾ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെയായി തിരക്കുള്ള നടനായി മാറിക്കൊണ്ടിരിക്കുകയാണ്. താരത്തെ ഞെട്ടിച്ച ഒരു ആരാധകന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. താരാരാധനയുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും എത്തിയ കുഞ്ഞിക്കയുടെ ആരാധകന്റെ കഥയാണ് വൈറലാകുന്നത്.
ദുൽഖർ സൽമാനോടുള്ള ആരാധന മൂത്ത് ഒരാൾ സ്വന്തം കുഞ്ഞിന് ദുൽഖർ സൽമാൻ...
ഏഷ്യാ കപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് ബംഗ്ലാദേശായിരിക്കും പോരാട്ടത്തിനിറങ്ങുക. 48.5 ഓവറില്‍ 239 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. എന്നാല്‍ 50 ഓവറില്‍ 202 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടിയത്.
പാക് ടീമില്‍ ആകെ മെച്ചപ്പെട്ട സ്കോര്‍ അടിച്ചെടുത്തത് ഇമാമൂല്‍ ഹഖ് ആണ്. 83 റണ്‍സ്...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3361 പേർക്ക്. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ...