ഫ്ലവേർസ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടൻ ബിജു സോപാനം മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം 'നല്ല വിശേഷം' ഉടൻ. നവാഗതനായ അജിതൻ കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തൽ ബിജുവിനൊപ്പം ശ്രീജീ ഗോപിനാഥും മുഖ്യകഥാപാത്രമായെത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയ ചിത്രത്തിൽ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും വികസനത്തിന്റെ പേരിൽ നാട്ടിലും കാട്ടിലുമായി കോർപ്പറേറ്റുകൾ നടത്തുന്ന അധിനിവേശത്തിനെതിരെയും നടത്തുന്ന പ്രതിഷേധങ്ങളാണ്.
നല്ല...
ചില സ്ഥലങ്ങൾ വ്യത്യസ്ത സംസ്കാരങ്ങളിലൂടെ അനുഭൂതി പകരാറുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് അത്തരം പ്രദേശങ്ങളിൽ വ്യത്യസ്തമായ ജീവിതരീതി രൂപപ്പെടും. അങ്ങനെ കാഴ്ചകൾ കൊണ്ടും സാംസ്ക്കാരിക വൈവിധ്യം...