captian Raju

രാജസ്ഥാനിലെ ചൂടില്‍ രാജുച്ചായന്റെ വാത്സല്യത്തണൽ ഇന്നും ഓര്‍മിക്കുന്നു; ക്യാപ്റ്റനുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് മഞ്ജു വാര്യർ…

കാലയവനികയ്ക്കുള്ളിലേക്ക് നടന്നടുത്ത മലയാള സിനിമയുടെ തീരാനഷ്ടം ക്യാപ്റ്റൻ രാജുവുമൊത്തുള്ള അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ. അന്തരിച്ച താരത്തിന് അനുശോചനമറിയിച്ച മഞ്ജു അദ്ദേഹം തനിക്ക് ഒരു മുതിർന്ന ജേഷ്‌ഠനെപ്പോലെ ആയിരുന്നുവെന്നും സിനിമകളിൽ വില്ലനായി വേഷമിട്ട താരം ജീവിതത്തിൽ ഒരു സ്നേഹ നിധിയായ മനുഷ്യനായിരുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... സിനിമയും ജീവിതവും...

അമ്മയുടെ മരണശേഷം വില്ലൻ കഥാപാത്രങ്ങളോട് വിട പറഞ്ഞ കലാകാരൻ..

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരൻ, വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ കലാപ്രതിഭകളിൽ ഒരാൾ. വില്ലനായും സഹനടനായും ഹാസ്യ താരമായുമൊക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന കഥാപാത്രം. കാലയവനികയ്‌ക്കുള്ളിലേക്ക് മൺമറഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല.. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ക്യാപ്റ്റൻ 500...

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയ്ക്ക് വിട പറഞ്ഞ് സിനിമാ ലോകം..

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു. 500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇതര  ഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വില്ലനായും സഹനടനായും മലയാളത്തിൽ തിളങ്ങിയ താരം സംവിധാന രംഗത്തും കൈവെച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തിന്...

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു..

മലയാള സിനിമയുടെ മറക്കാനാവാത്ത അതുല്യ പ്രതിഭ നടൻ ക്യാപ്റ്റൻ രാജു (68 ) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ  ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചു. കൊച്ചിയിലെ വസതിയിലാണ് മൃതദേഹം....

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...