താരപുത്രന്മാരുടെ സിനിമ അരങ്ങേറ്റത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെയും. ഇപ്പോഴിതാ വെള്ളിത്തിരയിലൂടെ അച്ഛനും മകനും ഒന്നിക്കുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്.
കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
ഗാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ...
തെന്നിന്ത്യ മുഴുവൻ ഏറെ അത്ഭുതത്തോടെ നോക്കിക്കാണുന്ന നായകനാണ് ചിയാങ് വിക്രം. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ ഏതറ്റം വരെയും പോകുന്ന ഈ നായകൻ തമിഴ് സിനിമാ ലോകത്തിന് ഒരു മുതൽക്കൂട്ടാണ്.. എന്നാൽ താരപുത്രൻ ധ്രുവിന്റെ സിനിമാ അരങ്ങേറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. അത്ഭുതങ്ങൾ വെള്ളിത്തിരയിൽ സൃഷ്ടിച്ച അച്ഛന് ശേഷം സിനിമ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന മകനെ...
സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് ഒരു കുടുംബവിശേഷം. ഇത് ഒരു സാധാരണ കുടുംബമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബങ്ങളിൽ ഒന്നാണ് ഈ കുടുംബം. ടിക്ക്...