വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത 'ജേക്കബ്ബിന്റെ സ്വര്ഗ്ഗരാജ്യം' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില് ഇടം നേടിയ താരമാണ് ഐമ. ഇപ്പോഴിതാ കിടിലന് ഡബ്ബ്സ്മാഷുകലിലൂടെ വീണ്ടും സാമൂഹ്യമാധ്യമങ്ങളില് വൈറലാവുകയാണ് ഐമ. ഐമ മാത്രമല്ല ഭര്ത്താവുമുണ്ട് ഡബ്ബ്സ്മാഷില്.
മലയാളികളെ ഏറെ ചിരിപ്പിച്ച നര്മ്മമുഹൂര്ത്തങ്ങളാണ് ഡബ്ബ്സ്മാഷിലൂടെ ഇരുവരും അവതരിപ്പിക്കുന്നത്. ഇരുവരുടെയും പ്രകടനത്തിനു സോഷ്യല് മീഡിയ നിറഞ്ഞു കൈയടിക്കുന്നുണ്ട്.
കെവിന് പോളാണ് ഐമയുടെ...
മലയാളത്തിലെ സൂപ്പർഹിറ്റ് നർമ്മ മുഹൂർത്തങ്ങൾക്ക് അസാധ്യ മികവോടെ അഭിനയം കാഴ്ചവെച്ചിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരത്തിന്റെ ഡബ്സ്മാഷ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സാലി എന്ന ചെറുപ്പക്കാരനുമൊത്തുള്ള ഡബ്സ്മാഷ് വീഡിയോയ്ക്ക് പബ്ലിഷ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ഹാപ്പി...