ശ്രീലങ്കയ്ക്കെതിരായ സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയുടെ വിജയം ആഘോഷിച്ച് ഇംഗ്ലീഷ്താരങ്ങൾ. ഡ്രസിങ് റൂമിലുള്ള താരങ്ങളുടെ ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിജയാഘോഷത്തിന്റെ ഭാഗമായി ക്യാപ്റ്റന്‍ ജോ റൂട്ട് ഗിറ്റാര്‍ വായിച്ച് തുടങ്ങിയപ്പോള്‍ മറ്റംഗങ്ങള്‍ പാട്ടുമായി കൂടെ നിന്നു. പാട്ടിനും ഗിറ്റാറിനുമൊപ്പം വിജയാഘോഷത്തിൻറെ ഭാഗമായി ബിയർ പാർട്ടിയും ഉണ്ടായിരുന്നു.
Read also: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ പ്രണയാഭ്യർത്ഥന;സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം
1963നുശേഷം ഇതാദ്യമായാണ്...
ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാര് ആണ് വീരാട് കോഹ്ലിയും ജോ റൂട്ടും. ഇന്ത്യന്‍ നായകന് വിരാട് കോലിയും ഇംഗ്ലണ്ട് നായകന് ജോ റൂട്ടും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണയും കളിയിൽ ഏറെ ശ്രദ്ദിക്കപ്പെട്ടത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെ നിലം പരിശാക്കി ഇന്ത്യ മടങ്ങിയപ്പോൾ റൂട്ടിനെ കോഹ്ലി റൺ ഔട്ട് ആക്കിയിരുന്നു. സെഞ്ച്വറിയിലേക്ക്...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....