film industry

‘വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല’; സച്ചിയുടെ വിയോഗത്തിൽ മനംനൊന്ത് മലയാള സിനിമ

ഇന്ത്യൻ സിനിമയ്ക്ക് ഇത് തീരാ നഷ്ടങ്ങളുടെ വർഷം. ഇർഫാൻ ഖാനും, ഋഷി കപൂറും, സുശാന്ത് സിങ് രാജ്പുതും, ചിരഞ്ജീവി സർജയും, ശശി കലിംഗയും നഷ്ടമായ സിനിമാലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടിയാകുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടും. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന സച്ചി ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. മലയാള സിനിമാലോകം വലിയ ഞെട്ടലോടെയാണ് സച്ചിയുടെ മരണവാർത്ത...

മലയാളി മനസ്സുകളിൽ പ്രണയം നിറച്ച അതുല്യ കലാകാരൻ പത്മരാജന് ഇന്ന് പിറന്നാൾ…

'തൂവാനതുമ്പികൾ', 'നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭൂതികൾ സമ്മാനിച്ച  പത്മരാജൻ, മലയാളത്തിന്റെ സ്വന്തം പപ്പേട്ടന് ഇന്ന് പിറന്നാൾ. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഈ അതുല്യ കലാകാരന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്നേഹത്തോടെ ഓർമ്മിക്കുകയാണ് ലോകം മുഴുവനുമുള്ള സിനിമ പ്രേമികൾ. 1945 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കൽ വീട്ടിൽ...

‘ദുവയ്ക്ക് കൂട്ടായി ഒരാൾ കൂടി’; പുതിയ അതിഥിയെ വരവേറ്റ് ഷറഫുദ്ധീൻ

ഹാസ്യതാരമായും വില്ലനായുമൊക്കെ വന്ന് മലയാള സിനിമയിൽ തിരക്കുള്ള നടനായി മാറിയ താരമാണ് ഷറഫുദ്ധീൻ. ഏറ്റവും ഒടുവിലായി ‘അഞ്ചാം പാതിരാ’ എന്ന ചിത്രത്തിലാണ് ഷറഫുദ്ധീൻ വേഷമിട്ടത്. ചിത്രത്തിൽ വില്ലനായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ഷറഫുദ്ദീന് രണ്ടാമത്തെ കുഞ്ഞു പിറന്നു. സമൂഹമാധ്യമത്തിലൂടെ താരം...

സുല്‍ഫത്തിനെ വിവാഹം ചെയ്ത അഡ്വക്കേറ്റ് മമ്മൂട്ടി; ആ പ്രണയയാത്ര 41-ാം വര്‍ഷത്തിലേയ്ക്ക്

1979 മെയ് 6. അന്നായിരുന്നു അഡ്വക്കേറ്റ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നുവെങ്കിലും വിവാഹകാലത്ത് വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മമ്മൂട്ടി. കാലമേറെ കഴിഞ്ഞു. ആ മനോഹര പ്രണയ യാത്ര നാല്‍പത്തിയൊന്നാം വര്‍ഷത്തിലേയ്ക്ക് എത്തിയിരിക്കന്നു. വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ പകര്‍ന്നാടിക്കൊണ്ട് മമ്മൂട്ടി മെഗാസ്റ്റാറായും തെളിഞ്ഞു നില്‍ക്കുന്നു. നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്...

‘ആരോഗ്യമുള്ള കാലത്തോളം, ചെളിയും വിയർപ്പും നോക്കാതെ അദ്ധ്വാനിക്കാം, കേരളം നിങ്ങളെ കാത്തിരിക്കുന്നു’; ശ്രദ്ധനേടി പ്രവാസികൾക്കായി എഴുതിയ കുറിപ്പ്

കൊറോണ വൈറസ് വിതച്ച ഭീതിയിലാണ് ലോകജനത. ഒരുപാട് നഷ്ടത്തിന്റെ കണക്കുകൾ പറയുന്ന ഈ കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും തുടരുകയാണ്. ഈ വേളയിൽ ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ട, കേരളത്തിലേക്ക് തിരികെ പോരൂ എന്ന് പറയുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചലച്ചിത്ര തിരക്കഥാകൃത്ത് ജോസ്ലെറ്റ് ജോസഫ് പങ്കുവെച്ച കുറിപ്പ് വായിക്കാം....

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...