film malyalam

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ റിലീസ് മാറ്റി

'പ്രണയം' എത്രയോ തീവ്രമായ അനുഭവം. ജീവിതം പ്രണയസുരഭിലമായിരിക്കണമെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പോലും കുറിച്ചിട്ടുണ്ട്. പ്രണയത്തെക്കുറിച്ച പറയാനും ഓര്‍ക്കാനും ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് ആദ്യ പ്രണയത്തെ. ചിലപ്പോഴൊക്കെ അങ്ങനെയാണ് ഒരു നനുത്ത കാറ്റുപോലെ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെ ഉള്ളില്‍ അലയടിച്ചുകൊണ്ടേയിരിക്കും. പ്രണായര്‍ദ്രമായ ഒരു കഥ പ്രേക്ഷകന് സമ്മാനിക്കുന്ന പുതിയ ചിത്രമാണ് 'ഓര്‍മ്മയില്‍ ഒരു...

ചരിത്രവിജയത്തിലേക്ക് ‘അബ്രഹാമിന്റെ സന്തതികള്‍’; പൂര്‍ത്തിയാക്കിയത് 22,000 ഷോകള്‍

ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് കേരളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ 'അബ്രഹാമിന്റെ സന്തതികള്‍'. അന്താരാഷ്ട്രതലത്തില്‍ ചിത്രം ഇതിനോടകം പൂര്‍ത്തിയാക്കിയത് 22,000 ഷോകളാണ്. കേരളത്തിലെ തീയറ്ററുകളില്‍ മാത്രമായി 16950 ഷോകളും പൂര്‍ത്തിയാക്കി. അടുത്തകാലത്തായി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച മമ്മൂട്ടി ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികള്‍'. എഴുപത്തിയഞ്ചാം ദിനത്തിലെത്തിയ സിനിമ ഇപ്പോഴും പല തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കളക്ഷന്‍...

‘പോക്കിരിരാജ’യാകാൻ ഒരുങ്ങി വീണ്ടും മമ്മൂട്ടി; ചിത്രം ഉടൻ

2010 ൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് രണ്ട് നായികമാരുണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷമാണ് പോക്കിരിരാജയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂര്‍ത്തിയായതായാണ് റിപ്പോർട്ടുകൾ. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി...

Latest News

‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം’- ചിത്രം പങ്കുവെച്ച് ഖുശ്‌ബു

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടിയാണ് ഖുശ്‌ബു സുന്ദർ. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഖുശ്‌ബു ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ...

‘ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു’; ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

ഡീഗേ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വേര്‍പാടിന്റെ ദു:ഖത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും കടന്ന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് കടന്നെത്തിയവയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗോളുകളും. ഫുട്‌ബോളിലെ ദൈവം എന്നായിരുന്നു മറഡോണയെ...

‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടറിഞ്ഞത്. സ്വവസതിയിൽ വെച്ച് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് താരം മരണത്തിന് കീഴടങ്ങിയത്. താരത്തിന്റെ വിയോഗത്തെത്തുടർന്ന് അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്....

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...