മനുഷ്യന്റെ നിര്‍മിതികള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വീടിന്റെ ഭംഗി പോലും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കും. ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗില്‍ തികച്ചും വ്യത്യസ്തമായ ഒരു കെട്ടിടമുയരുന്നു. ആദ്യ കാഴ്ചയില്‍ തകര്‍ന്നു കിടക്കുന്ന ഒരു കപ്പല്‍ പോലെയാണ് ഈ കെട്ടിടം കണ്ടാല്‍ തോന്നുക.
135 അടിയോളം ഉയരത്തിലാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെക്ക്...
'എത്ര വൃത്തിയാക്കിയിട്ടാലും വീട് വൃത്തിയായി കിടക്കില്ല, നിറയെ പല്ലികളും പ്രാണികളുമാണ്..' ഇങ്ങനെ പരാതി പറയുന്ന നിരവധി വീട്ടമ്മമാരെ കാണാറുണ്ട്. വീടുകളിൽ എല്ലായിടത്തും ഉറുമ്പാണ്, നിറയെ പല്ലികൾ ആണെന്നൊക്കെ പറഞ്ഞ് നിരവധി കെമിക്കലുകൾ വീടുകളിൽ വാങ്ങിക്കാറുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങിക്കുന്ന കെമിക്കലുകൾവലിയ രീതിയിൽ വിഷാംശം അടങ്ങിയവയാണ്. കുട്ടികളുള്ള വീടുകളിൽ വളരെ കരുതലോടെ മാത്രമേ ഇവ...
കൊറോണക്കാലത്ത് സാമൂഹിക അകലം നിർബന്ധമായതിനാൽ എല്ലാ ആഘോഷങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മക്നറെ പിറന്നാൾ വ്യത്യസ്തമാക്കിയ ഒരു അച്ഛനാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. അമേരിക്കയിൽ നിന്നുള്ളതാണ് ഈ പിറന്നാൾ ആഘോഷം.
കൊറോണയായതിനാൽ മക്നറെ പിറന്നാൾ ആഘോഷിക്കാൻ ആരും വന്നില്ല. ഇത് മകനെ വളരെ വിഷമത്തിലാക്കി എന്ന് മനസിലാക്കിയ അച്ഛൻ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ...
നിനച്ചിരിക്കാതെ ഇത്തവണ വേനൽ അവധി നേരത്തെ എത്തി... പക്ഷെ ലോക്ക് ഡൗൺ ആയതിനാൽ അവധിക്കാലത്ത് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ ഒരു മാർഗവുമില്ല... നല്ലൊരു അവധിക്കാലം വീട്ടിൽ വെറുതെയിരുന്ന് കളയണോ...? ഇതിനുത്തരം പറയുകയാണ് കണ്ണൂർ ജില്ലയിലെ ഏഴിലോട് സ്വദേശികളായ ഈ ഇരട്ട സഹോദരിമാർ.
പ്ലസ് വൺ വിദ്യാർത്ഥികളായ ശിൽപയും ശീതളുമാണ് (അന്നു-മിന്നു) അവധിക്കാലത്ത് വീടൂനിറയെ കരകൗശല...
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കഠിന പ്രയത്നത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധിപ്പേരാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേയ്ക്ക് മാറിയിരിക്കുന്നത്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്.
വര്‍ക്ക് ഫ്രം...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുകയാണ് എല്ലാവരും. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ കുടുംബത്തിനൊപ്പം വീടുകളിൽ കൊറോണക്കാലം ചെലവിടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കുട്ടികൾക്ക് വീടിനുള്ളിൽ തന്നെ ഏറ്റവും മികച്ചൊരു അവധിക്കാലം നൽകാനുള്ള ഒരുക്കത്തിലാണ് ഓരോ മാതാപിതാക്കളും. ഇപ്പോഴിതാ മകൾക്കൊപ്പം വീട്ടിൽ ഇരിക്കുന്ന രസകരമായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഡ്വക്കേറ്റ്...
ലോകം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ലോകത്തിന്റ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ഇതിനിടയിൽ ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുകയാണ് നഴ്സുമാരും ആരോഗ്യപ്രവർത്തകരും. ഇപ്പോഴിതാ ഭൂമിയിലെ മാലാഖമാർക്ക് തന്റെ ചിത്രങ്ങളിലൂടെ ആദരമർപ്പിക്കുകയാണ് ഒരു ഫോട്ടോഗ്രാഫർ.
ദേവിരൂപത്തിലേക്ക് നഴ്സുമാരെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് ഗോകുൽ ദാസ് എന്ന ഫോട്ടോഗ്രാഫർ...
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. അതുകൊണ്ടുതന്നെ രസകരവും കൗതുകം നിറഞ്ഞതുമായ പല കാഴ്ചകളും ഇക്കാലത്ത് സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. അപൂര്‍വ്വമായ പല കാഴ്ചകളും അതിവേഗത്തിലാണ് സൈബര്‍ലോകത്ത് വൈറലാകുന്നത്.
ഇപ്പോഴിതാ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടുന്നു. കുറച്ചേറെ പഴക്കമുണ്ട് ഈ വീഡിയോയ്ക്ക്. അതായത് ഒരു മുപ്പത് വര്‍ഷത്തെ പഴക്കം....
കൊറോണ വൈറസ് നിയന്ത്രണ വിധേയമല്ലാതായതോടെ മിക്ക നഗരങ്ങളിലേയും കമ്പനികൾ താത്കാലികമായി അടച്ചുപൂട്ടുകയാണ്. ജീവനക്കാരിൽ മിക്കവർക്കും വർക്ക് ഫ്രം ഹോമും നൽകിയിരിക്കുകയാണ് അധികൃതർ.
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്, ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അല്പം കൗതുകം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വീടുകൾ ഓഫീസുകളായി മാറിയപ്പോൾ എന്ന തലക്കെട്ടോടെയാണ് ഈ കൗതുക ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Can we...
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...