Ganapathy

പ്രേക്ഷക ഹൃദയം കീഴടക്കിയ ആ ഗാനരംഗം ഇതാണ്, ‘വള്ളിക്കുടിലിലെ വെള്ളക്കാരനി’ലെ അടിപൊളി ഗാനം കാണാം

ഗണപതി നായകനായി എത്തിയ വള്ളികുടിലിലെ വെള്ളക്കാരൻ തിയേറ്ററുകളിൽ മികച്ച കൈയടിനേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയ ഗാനമാണ് കെടാതെ എന്ന തുടങ്ങുന്ന ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം. ദീപക് ദേവ് ഈണമിട്ട ഗാനം പുറത്തിറക്കിയത് പൃഥ്വിരാജാണ്. ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി...

‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’ തീയറ്ററുകളിലേക്ക്

ഹാസ്യത്തിലൂടെ വലിയ സന്ദേശങ്ങള്‍ പറയാന്‍ 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' തീയറ്ററുകളിലേക്കെത്തുന്നു. ചിത്രം ഈ മാസം ഒമ്പതിന് റിലീസ് ചെയ്യും. 'വിനോദയാത്ര' എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ്വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍...

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’; ടീസർ കാണാം

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ 'വള്ളിക്കുടിലിലെ വെള്ളക്കാരൻ' ഉടനെത്തും. 'വിനോദയാത്ര' എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി വന്ന് മലയാളികളുടെ പ്രിയങ്കരനായി മാറിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വള്ളിക്കുടിലിലെ വെള്ളക്കാരന്‍. ഡഗ്ലസ്സ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽപെടുന്ന ചിത്രമാണ്. ഗണപതിക്കൊപ്പം...

Latest News

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത്...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര...