Gandhi Jayanthi

ഇന്ന് രാഷ്ട്ര പിതാവിന്‍റെ 150 -ാം ജന്മവാര്‍ഷികം..

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ ദിനമാണ് ഇന്ന്. ലോകമെങ്ങുമുള്ള ഇന്ത്യക്കാർ ഗാന്ധി ജയന്തി ആഘോഷിക്കുമ്പോൾ സ്വച്ഛഭാരത് മിഷന്‍റെ നാലാം വാര്‍ഷികവും ആഘോഷിക്കും. സ്വച്ഛ ഭാരത് യജ്ഞത്തിന്‍റെ നാലാം വാര്‍ഷിക വേളയിൽ ശുചിത്വ ഇന്ത്യയെന്ന മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുക എന്ന ശ്രമത്തിലാണ് ഇന്ത്യക്കാർ എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അതേസമയം രാഷ്ട്രപിതാവിന്റെ 150...

ഓര്‍ത്തുവെയ്ക്കാം ഗാന്ധിജിയുടെ ഈ മഹത്‌വചനങ്ങള്‍

*ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും,പിന്നെ പരിഹസിക്കും, പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും അതിനുശോഷമായിരിക്കും നിങ്ങളുടെ വിജയം *ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം *എന്റെ ജീവിതമാണ് എന്റെ സന്ദേശം * കഠിനമായ ദാരിദ്യത്താല്‍ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ * ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ്...

ഗാന്ധിജി ട്വിറ്ററിലും

തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യമാണ്. ട്വിറ്ററില്‍ പുതിയ ഇമോജിയുടെ രൂപത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് മഹാത്മാ ഗാന്ധിജി. മഹാത്മജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ട്വിറ്റര്‍ പ്രത്യേക ഇമോജി അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ ഒരാഴ്ചത്തോയ്ക്ക് ഗാന്ധിജിയുടെ ഇമോജി ട്വിറ്ററില്‍ ലഭ്യമാകും. ട്വിറ്ററില്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവിധ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുമ്പോഴാണ് മഹാത്മജിയുടെ ഇമോജികള്‍ പ്രത്യക്ഷപ്പെടുക. #GandhiJayanti,...

Latest News

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക്...

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ അങ്കത്തിനൊരുങ്ങി ഇന്ത്യ; ആദ്യ മത്സരം നവംബര്‍ 27 ന്

കൊവിഡ് പ്രതിസന്ധിമൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി തയാറെടുക്കുകയാണ് ക്രിക്കറ്റ്താരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യ ആദ്യമായാണ് ഒരു രാജ്യാന്തര...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3757 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229,...