Gokulam Gopalan

ഇത് ഒരു കെട്ടുകഥയല്ല, കെട്ടിന്റെ കഥയാണ്; ദിലീപ് നായകനായി ഖലാസി ഒരുങ്ങുന്നു- സംവിധാനം മിഥിലാജ്

മലയാളികളുടെ പ്രിയചലച്ചിത്രതാരം ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഫ്‌ളവേഴ്‌സ് ടിവിയില്‍ മികച്ച സ്വീകാര്യത നേടിയ കോമഡി ഉത്സവം പരിപാടിയുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ മിഥിലാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മിഥിലാജിന്റെ ആദ്യ ചലച്ചിത്ര സംരംഭമാണിത്. സംവിധായകന്‍ മിഥിലാജും അനൂരൂപ് കൊയിലാണ്ടിയും സതീഷും ചേര്‍ന്നാണ്...

“25 വയസ്സുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ഷൈലോക്കില്‍ മമ്മൂട്ടി ചെയ്തത്”; പ്രശംസയുമായി ഗോകുലം ഗോപാലന്‍

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. പതിറ്റാണ്ടുകള്‍ ഏറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമായിട്ട്. 'ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല' എന്ന് പലരും പറയാറുണ്ട് മമ്മൂട്ടിയെക്കുറിച്ച്. ഓരോ കഥാപാത്രത്തെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു മമ്മൂട്ടിയിലെ നടന്‍.

പഴയ സൗഹൃദകാലം പങ്കുവെച്ച് ജഗതി ശ്രീകുമാറും ഗോകുലം ഗോപാലനും പരസ്യ ചിത്രത്തിനായി ഒന്നിച്ചപ്പോൾ..

മലയാള സിനിമയ്ക്ക് ഏറെകാലമായുള്ള ഒരു നഷ്ടമാണ് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കേണ്ടി വന്ന ജഗതിയെ പക്ഷെ മലയാള സിനിമ ലോകം കൈവിട്ടില്ല. എല്ലാ ചടങ്ങുകളിലും ഭാഗമാക്കി, എല്ലാ പിന്തുണയും നൽകി സഹപ്രവർത്തകർ കൂടെ നിന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു പരസ്യചിത്രത്തിനായി വീണ്ടും ക്യാമറയ്ക്ക്...

IFFI 2019: ‘നേതാജി’ ഇന്ത്യന്‍ പനോരമയിലേയ്ക്ക്

ഗോവയില്‍ വച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക്  തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്  'നേതാജി' എന്ന ചിത്രം.  ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്ന ചിത്രമാണ് 'നേതാജി'. സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി...

ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ക്ക് ചെന്നൈയില്‍ തുടക്കം

ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ഫ്ളവേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുലം ഫൗണ്ടേഴ്‌സ് ഡേ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ആര്യ, ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാണ്. പ്രമുഖ വ്യവസായിയും ഫഌവഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ...

അഭിനയ രംഗത്തേക്ക് ചുവടുവെച്ച് ഗോകുലം ഗോപാലൻ; ശ്രദ്ധേയമായി ‘നേതാജി’യുടെ പോസ്റ്റർ

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. 'നേതാജി' എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'നേതാജി' എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലെത്തുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ...

അഭിനയ രംഗത്ത് അരങ്ങേറ്റത്തിനൊരുങ്ങി ഗോകുലം ഗോപാലന്‍; ആദ്യ ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷം

ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന്‍ അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്നു. 'നേതാജി' എന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ വെള്ളിത്തിരയിലെത്തുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. 'നേതാജി' എന്ന ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലെത്തുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടകള്‍. വിജീഷ്...

Latest News

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്....

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.