കുതിച്ചുപാഞ്ഞുവരുന്ന തിരമാലയെ തോല്പിക്കുക അത്ര നിസ്സാരകാര്യമല്ല. എന്നാല്‍ അറുപത്തി എട്ട് അടി ഉയരത്തില്‍ കുതിച്ചുപാഞ്ഞുവന്ന തിരമാലയെ പിന്നിലാക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മായ എന്ന യുവതി. ലോക സര്‍ഫിങ് ലീഗിലായിരുന്നു ബ്രസീലിയന്‍ താരം മായ ഗബീറയുടെ ഈ തകര്‍പ്പന്‍ പ്രകടനം.
തിരമാലയെ പിന്നിലാക്കിക്കൊണ്ടുള്ള മായയുടെ പ്രകടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടംപിടിച്ചു. പോര്‍ച്ചുഗലിലെ നസേര്‍ നഗരത്തിലെ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....