മലയാളത്തിന് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച മമ്മൂട്ടി ഹനീഫ് അദേനി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അമീർ. ഗ്രേറ്റ്ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ വെള്ളിത്തിരയിൽ വിസ്മയം തീർത്ത സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. 25 കോടി ബഡ്ജെറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കൺഫഷൻസ് ഓഫ് എ ഡോൺ...
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ നിവിൻ പോളി ചിത്രം ‘മിഖായേലിന്റെ ചിത്രീകരണം ആരംഭിച്ചു.. 2017 ലെ ഏറ്റവും വലിയ ചിത്രം 'ദി ഗ്രേറ്റ് ഫാദറി'ന് ശേഷം ഹനീഫ് അദേനി സംവിധായക വേഷത്തിൽ എത്തുന്ന ചിത്രം ഏറെ അത്ഭുതത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2018 ലെ ഏറ്റവും വലിയ വിജയമായ 'അബ്രഹാമിന്റെ സന്തതികളു'ടെ തിരക്കഥാകൃത്തും ഹനീഫ് ആയിരിന്നു. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി...
ഹനീഫ് അദേനി സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം 'മിഖായേലി'ൽ നായകനായി നിവിൻ പോളി എത്തും. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിഖായേല്‍ ഓഗസ്റ്റ് 22ന് ആരംഭിക്കും.
ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...