അമേരിക്കൻ ബോക്സ് ഓഫീസ് കീഴടക്കി ഹൊറർ ചിത്രം 'ഹാലോവീൻ'. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും വിജയ കുതിപ്പിൽ മുന്നേറിക്കണ്ടിരിക്കുകയാണ് ഹൊറർ ചിത്രം ഹാലോവീൻ. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുന്ന ചിത്രം ഇതിനോടകം ഏകദേശം 126 മില്യൺ ഡോളറാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ഡേവിഡ് ഗോർഡൻ ഗ്രീൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനം കീഴടക്കുമ്പോൾ റൊമാന്റിക് ചിത്രം 'എ സ്റ്റാർ...
കുറഞ്ഞ കാലയളവുകൊണ്ട് ആരാധക മനസിൽ ഇടം നേടിയ തൃഷ നായികയായി എത്തുന്ന പുതിയ ഹൊറർ ചിത്രമാണ് ‘മോഹിനി’. പ്രതികാര ദാഹിയായ മോഹിനി എന്ന കഥാപാത്രമായും വൈഷ്ണവി എന്ന കഥാപാ ത്രമായും തൃഷ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവായ എസ് ലക്ഷ്മൺ....
കോൺജുറിങ് സീരിസിലെ പുതിയ ചിത്രം 'ദ നൺ' സിനിമയുടെ രണ്ടാമത്തെ ട്രെയ്ലർ പുറത്തിറങ്ങി. കോൺജുറിങ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ 'ദ നൺ' 2018 ലെ ഹൊറർ ചിത്രങ്ങളിൽ ഏറ്റവുമധികം പേടിപ്പിക്കുന്ന സിനിമകളിൽ ഒന്നായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
റൊമാനിയയിലെ കൊട്ടാരങ്ങളില് ചിത്രീകരിച്ച സിനിമ അടുത്തമാസം പുറത്തിറങ്ങും. ശവപ്പെട്ടിയില് അകപ്പെട്ടുപോകുന്ന രംഗത്തോടെയാണ് ട്രെയിലറിന്റെ തുടക്കം. കൺജറിങ് 2 വിലെ കന്യാസ്ത്രീയെ ആസ്പദമാക്കിയെടുക്കുന്ന ആദ്യ മുഴുനീള...
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രം ഓഗസ്റ്റ് 12ന്...