I league

ഗോകുലം- ചർച്ചിൽ ‘ഐ- ലീഗ്’ മത്സരത്തിൽ നിന്നുള്ള വരുമാനം ധനരാജിന്റെ കുടുംബത്തിന്

ഗോകുലം- ചർച്ചിൽ ബ്രദേഴ്സ് ഐ- ലീഗ് മത്സരത്തിൽ നിന്നുമുള്ള ടിക്കറ്റ് വരുമാനം അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തിന് നൽകും. പെരിന്തൽമണ്ണയിൽ നടന്ന സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടയിലാണ് ധനരാജൻ കുഴഞ്ഞു വീണു മരിച്ചത്. മത്സരത്തിൽ കോംപ്ലിമെന്ററി പാസുകൾ ഉണ്ടായിരിക്കില്ലെന്നും മുഴുവൻ ടിക്കറ്റുകളും...

ഐ ലീഗ്: ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ഗോകുലത്തിന് സമനില

ഐ ലീഗ് ഫുട്‌ബോളില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് കളത്തിലറങ്ങിയ ഗോകുലം കേരള എഫ്‌സിക്ക് വിജയിക്കാനായില്ല. ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി നടന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഗോഗുലത്തിനായി അര്‍ജുന്‍ ജയരാജും ചര്‍ച്ചിലിനായി വില്ലിസ് പ്ലാസയും ഗോള്‍ നേടി. മികച്ച രീതിയിലായിരുന്നു ഗോകുലം എഫ്‌സിയുടെ പ്രകടനം. എങ്കിലും മത്സരം സമനില കുരുക്കില്‍ പെട്ടു. ചര്‍ച്ചിലായിരുന്നു ആദ്യം ഗോള്‍ നേടിയത്. ഒപ്പമെത്താന്‍...

ഐ ലീഗ്: ഇന്ന് ചെന്നൈ സിറ്റിയോട് ഗോഗുകുലം എഫ്‌സിയുടെ പോരാട്ടം

വിജയം മാത്രം ലക്ഷ്യംവെച്ച് കേരളത്തിന്റെ ഗോഗുകലം എഫ്‌സി ഇന്ന് ഐ ലീഗില്‍ പോരാട്ടത്തിനിറങ്ങും. ചെന്നൈ സിറ്റിയാണ് തിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം അഞ്ച് മണിക്കാണ് ആവേശപ്പോരാട്ടം. രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഒരു വിജയവും ഒരു സമനിലയും നേടിയ ചെന്നൈ നിലവില്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ രണ്ട് മത്സരങ്ങളിലും സമനില നേടിയ ഗോഗുകുലം കേരള എഫ്‌സിക്ക്...

ഐ ലീഗ് ഫുട്‌ബോള്‍ ഈ മാസം 26 മുതല്‍

ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഈ മാസം 26 മുതല്‍ തുടക്കമാകും. 11 ടീമുകളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ള ടീം ആദ്യമായി ഐ ലീഗ് കളിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ പോരാട്ടങ്ങള്‍ക്കുണ്ട്. റിയല്‍ കശ്മീര്‍ എഫ്‌സി എന്നാണ് കാശ്മീര്‍ ടീമിന്റെ പേര്. ഗോകുലം കേരള എഫ്‌സിയാണ് കേരളത്തില്‍ നിന്നുള്ള ടീം. മിനര്‍വ പഞ്ചാബ്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...