ICC

തുപ്പല്‍ പ്രയോഗമില്ല, സാനിറ്റൈസര്‍ ഉറപ്പാക്കി; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മടങ്ങിയെത്തി

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളായി നിശ്ചലമായിരുന്നു കളിക്കളങ്ങള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിലെ മൈതാനത്ത് ക്രിക്കറ്റ് മടങ്ങിയെത്തിയിരിക്കുകയാണ്. അതും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്. വിന്‍ഡീസിന് എതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരമായിരുന്ന ഇത്. ഈ ക്രിക്കറ്റ് കളിയുടെ വീഡിയോ കായികലോകത്തും ശ്രദ്ധ നേടുകയാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ക്യത്യമായി പാലിച്ചുകൊണ്ടായിരുന്നു...

കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പകരക്കാരന്‍, പന്തു മിനുക്കാന്‍ തുപ്പല്‍ ഉപയോഗിച്ചാല്‍ പിഴ: ക്രിക്കറ്റിലെ പുതിയ പരിഷ്‌കാരങ്ങള്‍ അംഗീകരിച്ച് ഐസിസി

കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലും ചില പുതിയ പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് ഐസിസി. അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് പാനല്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്കാണ് ഐസിസിയുടെ അംഗീകാരം. അടുത്ത ഒരു വര്‍ഷത്തേക്കായിരിയ്ക്കും ഈ പരിഷ്‌കാരങ്ങള്‍. ക്രിക്കറ്റ് കളിയ്ക്കിടെ സാധാരണയായി കണ്ടുവരാറുള്ള ശീലമാണ് പന്തിന് മിനുക്കം കൂട്ടാന്‍ തുപ്പല്‍ പുരട്ടുന്നത്. എന്നാല്‍ പുതിയ പരിഷ്‌കാരം അനുസരിച്ച്...

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം, ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി

ക്രിക്കറ്റ് എന്നത് ഇന്ത്യക്കാര്‍ക്ക് വെറും ഒരു കായക ഇനം മാത്രമല്ല. നെഞ്ചിനകത്ത് ഇടംപിടിച്ച ഒരു ആവേശംകൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു വാര്‍ത്ത കൂടി. ഐസിസി പുറത്ത് വിട്ട ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ നേട്ടം കൊയ്തിരിക്കുകയാണ് ഇന്ത്യന്‍ താരങ്ങളും ഇന്ത്യന്‍ ടീമും. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍...

ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇതിഹാസതാരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം...

ധോണിയുടെ ഗ്ലൗവില്‍ സൈനിക ചിഹ്നം; മാറ്റണമെന്ന് ഐസിസി

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയം ടീം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെല്ലാം ആര്‍പ്പുവിളികളുടെ അലയൊലികള്‍ തീര്‍ത്തു. അതേസമയം അതേ കളിയില്‍ ശ്രദ്ധിക്കപ്പെട്ട ഒന്നുകൂടിയുണ്ട്. ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ സൈനിക ചിഹ്നം. സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ ഈ ചിഹ്നം ശ്രദ്ധ നേടിയിരുന്നു. സൈനിക ചിഹ്നമുള്ള ഗ്ലൗവ്...

ഇന്ത്യക്കിത് അഭിമാന നിമിഷം; ഐസിസി പുരസ്‌കാര പട്ടികയിൽ ഇടം നേടി കോഹ്ലി…

ഐസിസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു.. ഇതിനു പുറമെ ടെസ്റ്റിലെയും  ഏകദിനത്തിലെയും ഏറ്റവും മികച്ച കളിക്കാരനായും തിളങ്ങുകയാണ് വിരാട്...ഒരുവര്‍ഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. Sir Garfield Sobers Trophy for ICC Men’s Cricketer of the Year...

ഐസിസി റാങ്കിങ്ങിൽ ഒന്നാമനായി റഷീദ് ഖാൻ.. ഏകദിന റാങ്കിങ്ങിൽ മുന്നേറ്റം സൃഷ്ടിച്ച് ഇന്ത്യൻ താരങ്ങൾ..

ഐസിസി പ്രഖ്യാപിച്ച പുതിയ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍  ഒന്നാമനായി റഷീദ് ഖാൻ. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ പിന്തള്ളിയാണ് റാഷിദ് ഒന്നാമതെത്തിയത്. 353 റേറ്റിംഗ് പോയിന്റാണ് റാഷിദ് ഖാനുള്ളത്. രണ്ടാം സ്ഥാനക്കാരനായ ഷാക്കിബിന് 341 പോയിന്റാണുള്ളത്. ഏഷ്യാകപ്പിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചത്. അഫ്ഗാനിസ്ഥാന്റെ തന്നെ മുഹമ്മദ് നബിയാണ് മൂന്നാം സ്ഥാനത്ത്. 337 റേറ്റിംഗ്...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...