പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാകിസ്താന്റെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് ഇക്കാര്യം അറിയിച്ചത്. ലോകരാജ്യങ്ങളെയുപയോഗിച്ച് പാകിസ്ഥാന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇത്തരത്തിലൊരു നിലപാട് എടുക്കാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.
ചൈനയും സൗദി അറേബ്യയും സൈനിക നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും സംയമനം പാലിക്കണമെന്ന്...
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡിനെ അനായാസം തകര്‍ത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ മികവാര്‍ന്ന ബൗളിങ്ങില്‍ ന്യൂസ്ലന്‍ഡിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 49 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ഇന്ത്യ...
ഒരു ഗോള്‍കീപ്പര്‍ ഗോള്‍ നേടുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം ഫുട്ബോള്‍ ലോകത്ത് നടക്കുന്നതാണ്.....പക്ഷെ ജോര്‍ദാന്‍ കീപ്പര്‍ ഷാഫി നേടിയത് രണ്ട് ഗോളുകളാണ്. കരിയറിലെ രണ്ടാം ഗോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്..
ജോര്‍ദാനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യ ലീഡ് വഴങ്ങാന്‍ കാരണം ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് സംഭവിച്ച ചെറിയൊരു തെറ്റാണ്. പക്ഷെ ജോര്‍ദാന്‍ ഗോള്‍ കീപ്പര്‍ അമേര്‍...
ഇന്ത്യൻ വനിത ക്രിക്കറ്റിൽ ചരിത്രം കുറിച്ച് സ്മൃതി മന്ദാന. കിയ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് മന്ദാന അത്ഭുത പ്രകടനം കാഴ്ചവെച്ചത്. ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ച്വറിയാണ് താരം നേടിയത്. ഞായറാഴ്ച നടന്ന മത്സരത്തിൽ 18 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇംഗ്ലണ്ട് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....