ദീപാവലി ദിനത്തിലായിരുന്നു കങ്കണ റണൗത്തിന്റെ സഹോദരൻ അക്ഷിതിന്റെ വിവാഹം. ചടങ്ങുകളും ആഘോഷങ്ങളുമെല്ലാം കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കങ്കണയുടെ സഹോദരൻ അക്ഷത് ഉദയ്പൂർ സ്വദേശിനിയായ ഋതുവിനെയാണ് വിവാഹം ചെയ്തത്. സാരിക്കൊപ്പം ഹിമാചൽ പ്രദേശിന്റെ പഹാദി തൊപ്പിയും ഷാളുമൊക്കെ അണിഞ്ഞാണ് കങ്കണ ചടങ്ങുകളിൽ പങ്കെടുത്തത്. ഇപ്പോഴിതാ, വിവാഹ റിസപ്ഷനിൽ നൃത്തം ചെയ്യുന്ന കങ്കണയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്....
കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം 'മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി' യുടെ ടീസര്‍ പുറത്തിറങ്ങി. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെയധികം എതിര്‍പ്പുകളെ നേരിടേണ്ടിവന്നിട്ടുണ്ട്...
കിലോമീറ്ററുകളോളം മനോഹരമായ മണലാരണ്യങ്ങൾ...മരുഭൂമിയിലെ മനോഹരമായ കാഴ്ചകൾക്ക് സമാനമാണ് ബ്രസീലിലെ ലെൻകോയിസ് മരാൻഹെൻസെസും. സുന്ദരമായ പഞ്ചസാര മണലുകൾ നിറഞ്ഞ വലിയ മണലാരണ്യമാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. കണ്ണിന്...