Lena

‘ശുദ്ധമായ വെളിച്ചെണ്ണയില്‍ പിഴിഞ്ഞെടുത്ത അച്ചപ്പവും അരിനുറുക്കും’: ചിരിമധുരം നിറച്ച് സാജന്‍ ബേക്കറി ടീസര്‍

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാജന്‍ ബേക്കറി since 1962' . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം...

ലണ്ടനിൽ മഞ്ഞുകാലം ആഘോഷിച്ച് നിമിഷയും ലെനയും

ലണ്ടനിൽ നടക്കുന്ന ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നിമിഷ സജയനും ലെനയും. ഷൂട്ടിംഗ് ഇടവേളകളിൽ നിരവധി ചിത്രങ്ങൾ താരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ, മഞ്ഞുകാലം ആഘോഷിക്കുകയാണ് താരങ്ങൾ. മഞ്ഞിൽ കളിക്കുന്ന വീഡിയോയും നിരവധി ചിത്രങ്ങളും നിമിഷയും ലെനയും പങ്കുവയ്ക്കുന്നുണ്ട്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ്-ഇന്ത്യൻ ചിത്രമാണ് ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’....

‘ക്ലിക്കുകൾക്കും ജാക്കറ്റിനും നന്ദി’- ലണ്ടനിൽ ലെനയുടെ ഫോട്ടോഗ്രാഫറായി നിമിഷ സജയൻ

മലയാള സിനിമാ താരങ്ങളായ നിമിഷ സജയൻ ലണ്ടനിൽ ഷൂട്ടിംഗ് തിരക്കിലാണ്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലണ്ടനിലെത്തിയതാണ് നിമിഷ. മലയാളത്തിൽ നിന്നും നടി ലെനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രീകരണത്തിനിടയ്ക്ക് രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് നിമിഷവും ലെനയും. നിമിഷ സജയൻ പകർത്തിയ തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് ലെന. 'ക്ലിക്കുകൾക്കും ജാക്കറ്റിനും നിമിഷയ്ക്ക് നന്ദി'...

‘ചെറുപ്പത്തിലാണോ എനിക്ക് പ്രായം കൂടുതൽ തോന്നുന്നത്’- പഴയ ചിത്രം പങ്കുവെച്ച് ലെന

നാടൻ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി ബോൾഡ് വേഷങ്ങളിൽ സജീവമായ നടിയാണ് ലെന. ഇരുപതുവർഷത്തിലധികമായി സിനിമാലോകത്ത് നിറസാന്നിധ്യമായ ലെന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന ഇപ്പോഴിതാ, തന്റെയൊരു പഴയ ചിത്രം പങ്കുവയ്ക്കുകയാണ്. 'ചെറുപ്പത്തിലാണ് എനിക്ക് പ്രായം കൂടുതൽ തോന്നുന്നത്. ആർക്കെങ്കിലും അങ്ങനെ തോന്നിയോ?' എന്ന...

അഭിനേത്രിയിൽ നിന്നും സംവിധായികയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ലെന

സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി ലെന. സംവിധാന മോഹം വളരെക്കാലമായി മനസിൽ കൊണ്ടുനടക്കുന്ന ലെന, സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയ്ക്കായി ചെറിയ മുന്നൊരുക്കങ്ങൾ നടത്തിയതായും, ഇത്രയും വർഷത്തെ സിനിമാ പരിചയം സഹായകമാകുമെന്നുമാണ് ലെന വ്യക്തമാക്കുന്നത്. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് പൂർത്തിയായി കഴിഞ്ഞാൽ മറ്റൊരാളെക്കൊണ്ട് എഴുതിക്കാനാണ് താരം ഉദ്ദേശിക്കുന്നത്. അതേസമയം, എഴുത്ത് കുഴപ്പമില്ലെന്ന്...

കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ലെന. പ്രായം നോക്കാതെ പ്രാധാന്യമുള്ള ഏത് തരം വേഷങ്ങളും ലെന തിരഞ്ഞെടുക്കാറുണ്ട്. എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ 'അമ്മ വേഷത്തിൽ എത്തിയതോടെ ഏത് തരത്തിലുള്ള വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ലെന തെളിയിച്ചു. ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രമാണ് ലെന പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്ക് പിറന്നാൾ ആശംസിച്ച് പങ്കുവെച്ച...

ആരാധകരെ വിസ്മയിപ്പിച്ച് ലെനയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ കാണാം..

കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നടിയാണ് ലെന. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ലെന നായികയായും അമ്മയായും സപ്പോർട്ടിങ് ക്യാരക്ടറായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിൽക്കുകയാണ്, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ലെനയുടെ പുതിയ മേക്ക് ഓവറാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇടയ്ക്കിടെ ഗെറ്റപ്പ് മാറി ആരാധകരെ വിസ്മയിപ്പിക്കാറുള്ള ലെനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ്...

‘സമപ്രായക്കാരാണ് എന്നിട്ടും പൃഥ്വിയുടെ അമ്മയായി അഭിനയിച്ചു’; അനുഭവം വെളിപ്പെടുത്തി ലെന..

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ലെന. ചെയ്ത സിനിമകളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം 'എന്ന് നിന്റെ മൊയ്തീനി'ലെ പാത്തുമ്മയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ലെന. സിനിമ ജീവിതത്തിലെ ഇരുപത്തതൊന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ലെന തന്റെ ഇതുവരെയുള്ള സിനിമ ജീവിതത്തെക്കുറിച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവങ്ങൾ പങ്കുവെച്ചത്. 'ഒരേ തരത്തിലുള്ള റോളുകൾ ചെയ്യാൻ താത്പര്യം ഇല്ലായിരുന്നു....

സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ മൂന്ന് സ്ത്രീകൾ; ട്രെയ്‌ലർ കാണാം..

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആൽബത്തിൽ വ്യത്യസ്ത ലുക്കിലെത്തുന്ന ലെനയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത ആൽബം പുറത്തിറങ്ങുന്നത്.. ഹരിശങ്കർ കെ.എസിന്റെ നേതൃത്വത്തിലുള്ള പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു ആൽബം നിർമ്മിച്ചിരിക്കുന്നത്.. ആൽബത്തിൽ...

പുതിയ ലുക്കിൽ ലെന; ഞെട്ടലോടെ ആരാധകർ

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ലെന. നായികയായും അമ്മയായും സപ്പോർട്ടിങ് ക്യാരക്ടറായുമൊക്കെ മലയാളത്തിൽ നിറഞ്ഞുനിന്ന താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ ആരാധരെ ഏറെ ഞെട്ടിച്ചിരിക്കുന്നത്.  തന്റെ കഥാപാത്രത്തിന്റെ പൂർണ്ണയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കഥാപാത്രമാണ് ലെന. പുതിയ മ്യൂസിക്കൽ ആൽബം ബോധിയ്ക്ക് വേണ്ടിയാണ് തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന എത്തുന്നത്. സോഷ്യല്‍...

Latest News

ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മീനാക്ഷിയുടെ കൃഷ്ണനടനം; വിഡിയോ

മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയാണ് മീനാക്ഷി. സിനിമകളിൽ സജീവമായിരുന്നെങ്കിലും ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ അവതാരകയായാണ് മീനാക്ഷി ജനപ്രിയത...