manikandan

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ചന്ദ്രനിൽ സ്ഥലം വാങ്ങിയ മലയാളി…

ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാകുമെന്ന് പറയാറുണ്ട്. ഇപ്പോൾ ചന്ദ്രനിൽ സ്ഥലം വാങ്ങിയ മലയാളിയാണ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. അതും ഒന്നും രണ്ടുമല്ല പത്ത് ഏക്കർ സ്ഥലമാണ് വാങ്ങിയിരിക്കുന്നത്. കാസർഗോഡ് സ്വദേശിയായ മണികണ്ഠൻ മേലോത്ത് എന്ന പ്രവാസി മലയാളിയുടെ പേരിലാണ് ചന്ദ്രനിൽ പത്ത് ഏക്കർ സ്ഥലം. ചന്ദ്രനിൽ സ്ഥലം എടുത്ത ആദ്യ മലയാളി എന്ന...

‘പേട്ട’യുടെ ആഘോഷത്തിൽ പങ്കുചേർന്ന് പൃഥ്വി; താരത്തിന്റെ വാക്കുകളിൽ കണ്ണുനിറഞ്ഞ് മണികണ്ഠൻ, വീഡിയോ കാണാം..

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ചിത്രം പേട്ട. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിച്ചത് സംവിധായകനും നടനുമായ പൃഥ്വിരാജും മാജിക് ഫ്രെയിംസും ചേർന്നാണ്. ആദ്യമായാണ് പൃഥ്വിരാജ് ഒരു ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് എറണാകുളം സരിത സവിത തിയേറ്ററിൽ നടത്തിയ ആഘോഷപരിപാടിയിൽ പങ്കെടുക്കാൻ പൃഥ്വിയും എത്തിയിരുന്നു. രജനിയുടെ പേട്ടയിൽ മലയാളികളുടെ...

മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ ഇനി സ്റ്റൈൽ മന്നനൊപ്പം…

സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അരങ്ങേട്ടം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ. 'കമ്മട്ടിപ്പാടം'  എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമാ മേഖലയിലും അരങ്ങേറ്റം...

Latest News

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ്...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍. ആന്റണി പെരുമ്പാവൂരിന്റെയും...

ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മിമിക്രി കലാകാരനായി എത്തി പ്രേക്ഷകശ്രദ്ധ നേടി, നടനായി അതിശയിപ്പിച്ചു. എങ്കിലും കലാഭവന്‍ അബി എന്ന അതുല്യപ്രതിഭയെ മരണം കവര്‍ന്നു. അബിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന്‍ ഷെയ്ന്‍ നിഗം....