ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. മാർച്ച് 26 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സെൻസറിംഗും പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മോഹൻലാലിനൊപ്പം വൻ...
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. മാർച്ച് 19 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ സെൻസറിംഗും പൂർത്തിയാക്കിയിരിക്കുകയാണ്.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മോഹൻലാലിനൊപ്പം വൻ താരനിരയാണ് എത്തുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന...
മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'മരയ്ക്കാര് അറബിക്കടലിന്റെ സിംഹം'. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പ്രിയദര്ശനാണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത്. സിനിമയുടെ സെറ്റിന്റെ നിര്മ്മാണപ്രവര്ത്തനങ്ങളാണ് അണിയറയില് പുരോഗമിക്കുന്നത്. മരയ്ക്കാരുടെ പേടകം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങള് ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില് വൈറലായിക്കഴിഞ്ഞു.
ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. നിരവധി സെറ്റുകളും റാമോജി ഫിലിംസിറ്റിയില്...
മോഹൻലാൽ നായകനായി എത്തുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഡിസംബർ ഒന്ന് മുതലാണ് പുതിയ ചിത്രത്തിനായി അണിയറപ്രവർത്തകരും താരങ്ങളും ഒന്നിക്കുന്നത്. മാർച്ച് അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.അതേസമയം ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയാലും തിയേറ്ററിലെത്താൻ വൈകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് കൂടുതൽ സമയം ആവശ്യമായതിനാലാണ് ചിത്രം തിയേറ്ററിൽ...
മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. ചിത്രത്തിന്റെ ട്രെയ്ലറാണ്...