Mumbai city FC

ഐ എസ് എൽ; ആദ്യ ഗോൾ നേടി മഞ്ഞപ്പട

കൊച്ചി മുഴുവൻ ഫുട്ബോൾ ലഹരിയിലാഴ്ന്നിരിക്കുമ്പോൾ മുംബൈ സിറ്റി എഫ് സി ക്കെതിരെ ആദ്യ ഗോൾ നേടി ഹാളിചരണ്‍ നര്‍സാരി. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയില്‍ ലാകിക് പെസിച്ച്, നിക്കോള കമ്രാവിച്ച്, സ്റ്റോജാനോവിച്ച് എന്നിവിരറങ്ങുമ്പോള്‍ സൈമിലിന്‍ ഡൗംഗല്‍, പൊപ്ലാറ്റാനിക്, മൊഹമ്മദ് റാകിപ്, മലയാളിതാരം സഹല്‍ അബബ്ദുള്‍ സമദ് എന്നിവരാണ് മധ്യനിരയിലുള്ളത്. പ്രതിരോധത്തില്‍ ഹോളിചരണ്‍ നര്‍സാറിയും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനും ലാല്‍...

‘ഇനിയാണ് കളി’; മുംബൈ സിറ്റി എഫ്സിയെ നേരിടാനൊരുങ്ങി മഞ്ഞപ്പട, ആവേശത്തോടെ ആരാധകർ…

കേരളക്കര ഫുട്ബോൾ ആവേശത്തിലാണ്, കൊച്ചിയുടെ മണ്ണിൽ ഇന്ന് മഞ്ഞപ്പട ബൂട്ടണിയുമ്പോൾ ആവേശത്തോടെയും പ്രാത്ഥനയോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ. മുംബൈ സിറ്റി എഫ് സിയെയാണ് മഞ്ഞപ്പട ഇന്ന് നേരിടുന്നത്. ആത്മ​​വി​​ശ്വാ​​സത്തോടെ സ്വ​​ന്തം മ​​ണ്ണി​​ലെ ആ​​ദ്യ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങുമ്പോൾ  കോച്ച് ഡേവിഡ് ജെയിമ്സിന്റെയും സന്ദേശ് ജിങ്കൻറെയും കയ്യിൽ ടീം സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര.. ഒരുപിടി മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം...

Latest News

‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം’- ചിത്രം പങ്കുവെച്ച് ഖുശ്‌ബു

സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടിയാണ് ഖുശ്‌ബു സുന്ദർ. വിവിധ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഖുശ്‌ബു ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ...

‘ഹൃദയം കാറ്റൊഴിഞ്ഞ പന്തുപോലെ ശൂന്യമാകുന്നു’; ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മഞ്ജു വാര്യര്‍

ഡീഗേ മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വേര്‍പാടിന്റെ ദു:ഖത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും കടന്ന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് കടന്നെത്തിയവയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗോളുകളും. ഫുട്‌ബോളിലെ ദൈവം എന്നായിരുന്നു മറഡോണയെ...

‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടറിഞ്ഞത്. സ്വവസതിയിൽ വെച്ച് ബുധനാഴ്ചയാണ് ഹൃദയാഘാതത്തെത്തുടർന്ന് താരം മരണത്തിന് കീഴടങ്ങിയത്. താരത്തിന്റെ വിയോഗത്തെത്തുടർന്ന് അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്....

ഇന്ന് ദേശീയ പണിമുടക്ക്

ഇന്ന് ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘കുമാരി’; ദുരൂഹത നിറഞ്ഞ മോഷൻ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടി ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് കുമാരി. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം എന്നാണ് മോഷൻ...