ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് പുത്തന്‍ പരിഷ്കരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്. ഇപ്പോഴിതാ ചില ഇമോജികളുടെ മുഖം മിനുക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.
21 ഇമോജികളാണ് പഴയതില്‍ നിന്നും വിത്യസ്തമായി ചെറിയ ചില മാറ്റങ്ങളോടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിറം വലിപ്പം എന്നിവയിലാണ് പ്രധനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പായ V2.19.21ലൂടെ പുതിയ ഇമോജികള്‍...
പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ഡാര്‍ക്ക് മോഡ്, സൈ്വപ്പ് റ്റു റിപ്ലേ എന്നീ ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സൈ്വപ്പ് റ്റു റിപ്ലേ എന്ന ഫീച്ചര്‍ ഐഒഎസ് പതിപ്പുകളില്‍ ഇതിനോടകം തന്നെ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ സൗകര്യം ഉടന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. സൈ്വപ്പ് റ്റു റിപ്ലേ സൗകര്യം...
മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇഷ്ടപ്പെടുന്ന പരിപാടികളിൽ ഒന്നാണ് ഫ്ളവേഴ്സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഗെയിമുകളും പാട്ടും നൃത്തവും സ്കിറ്റുകളുമൊക്കെയായി സജീവമാണ് സ്റ്റാർ...