new song

‘പുതു ചെമ്പാ…’; ‘ഓട്ടര്‍ഷ’യിലെ പ്രണയഗാനം കാണാം

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഓട്ടര്‍ഷ'. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'പുതു ചെമ്പാ...' എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. ഇന്ദുലേഖ വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ടി അനില്‍കുമാറിന്റെ വരികള്‍ക്ക് ശരത് സംഗീതസംവിധാനം...

ബിജുമേനോന്റെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍; ‘ആനക്കള്ളനി’ലെ ആദ്യ ഗാനം കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയതാരം ബിജു മേനോന്‍ നായകനായെത്തുന്ന ആനക്കള്ളന്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ബിജുമേനോന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. 'നിന്നെയൊന്നു കാണാനായി...' എന്നുതുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. നാദിര്‍ഷയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. മികച്ച ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും 'ആനക്കള്ളന്‍' എന്നു നേരത്തെതന്നെ ചിത്രത്തിന്റെ...

‘സര്‍ക്കാരി’ലെ പുതിയ ഗാനമെത്തി; ഏറ്റെടുത്ത് വിജയ് ആരാധകര്‍

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായെത്തുന്ന 'സര്‍ക്കാര്‍' എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'സിംതാങ്കരന്‍...' എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ എഴുപത്തിമുന്നു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. 'സര്‍ക്കാര്‍' എന്ന ചിത്രത്തില്‍ വിജയ്‌യും കീര്‍ത്തി സുരേഷുമാണ് പ്രധാന...

റെക്കോര്‍ഡ് നേട്ടത്തില്‍ സായി പല്ലവിയുടെ ഗാനം; വീഡിയോ കാണാം

നിവിന്‍ പോളി നായകനായെത്തിയ 'പ്രേമം' എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സായി പല്ലവിയുടെ ഗാനം. താരം നായികയായെത്തിയ 'ഫിദ' എന്ന തെലുങ്ക് ചിത്രത്തിലെ 'വച്ചിണ്ടേ വച്ചിണ്ടേ...' എന്നു തുടങ്ങുന്ന ഗാനമാണ് തരംഗമാകുന്നത്. തെന്നിന്ത്യയില്‍തന്നെ ഏറ്റവുമധികം പേര്‍ കണ്ട ഗാനമാണ് നിലവില്‍...

പ്രണയാര്‍ദ്രമായി ‘മന്ദാര’ത്തിലെ പുതിയ ഗാനം; വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരം ആസിഫ് അലി നായകനായെത്തുന്ന 'മന്ദാരം' എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനോവ് രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നുണ്ട് മന്ദാരത്തിലെ പുതിയ പ്രണയ ഗാനത്തിന്. വിജീഷ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. മന്ദാരം എന്ന...

ഇത് ഫഹദിനു വേണ്ടി നസ്രിയ പാടിയത്; ‘വരത്തനി’ലെ വീഡിയോ ഗാനം കാണാം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരത്തനിലെ വീഡിയോ സോംഗ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീ... എന്നുതുടങ്ങുന്ന ഗാനം ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആലാപന മികവുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തു. ഒരു പരസ്യചിത്രമെന്നു തോന്നുംവിധമാണ് വീഡിയോ ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്. വിനായക് ശശികുമാറിന്റേതാണ്...

Latest News

അർജുൻ അശോകന്റെ നായികയായി സംയുക്ത മേനോൻ- ‘വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ...

ചൈനീസ് ആപ്ലിക്കേഷനുകള്‍ അടക്കം 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനം

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് 43 മൊബൈല്‍ ആപ്ലിക്കേഷനുകല്‍ക്ക് കൂടി രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കൂടുതലും ചൈനീസ് ആപ്ലിക്കേഷനുകളാണ്. ആലിബാബയുടെ നിയന്ത്രണത്തിലുള്ള ചില ആപ്ലിക്കേഷനുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 5420 പേര്‍ക്ക്

സംസ്ഥാനത്ത് 5420 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 24 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത്...

രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരിയുടെ ഇക്കാലത്ത് രോഗപ്രതിരോധ ശേഷി എന്ന വാക്ക് നാം പലപ്പോഴായി കേട്ടിട്ടുണ്ട്. രോഗ പ്രതിരോധശേഷി കുറവുള്ളവരിലാണ് കൊറോണ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ...

മാര്‍ക്കോണി മത്തായി തമിഴിലേയ്ക്ക്; ‘കാതല്‍ കഥൈ’ ഒരുങ്ങുന്നു

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് മാര്‍ക്കോണി മത്തായി. മലയാളികളുടെ പ്രിയതാരം ജയറാമും ചിത്രത്തില്‍ കേന്ദ്ര ഖഥാപാത്രമായെത്തി. ചിത്രത്തിന്റെ...