Parvathy Thiruvoth

‘എന്റെ ഫോണെടുത്ത് ഫോട്ടോയെടുത്താൽ ഞാൻ പോസ്റ്റും’; നിഖില വിമലിന്റെ രസകരമായ ഭാവങ്ങൾ പങ്കുവെച്ച് പാർവതി

സിനിമയിലും ജീവിതത്തിലും സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്ന താരമാണ് പാർവതി തിരുവോത്ത്. സിനിമയ്ക്കുള്ളിൽ നിന്നും പാർവതിയുടെ സൗഹൃദവാലയത്തിലുള്ള താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. ലോക്ക് ഡൗൺ സമയത്ത് ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, നിഖിലയുടെ രസകരമായ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പാർവതി.

ലോക്ക് ഡൗൺ കാലത്ത് പഠനത്തിരക്കിലാണ് പാർവതി; ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കിയതായി നടി

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ലോക്ക് ഡൗൺ സമയത്ത് ഒരു ഇടവേള ലഭിച്ചെങ്കിലും ആ സമയം കൊണ്ട് ഒരു കോഴ്‌സ് പൂർത്തിയാക്കിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. സിനിമയിലെ സ്ത്രീ സാന്നിധ്യത്തിന് കരുത്തുപകരാൻ രൂപം നൽകിയിട്ടുള്ള കമ്മ്യൂണിറ്റി സിനിമ കളക്ടീവ് സംഘടിപ്പിച്ച തിരക്കഥ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് ഓൺലൈനായി വിതരണം ചെയ്യുന്ന ചടങ്ങിലാണ് താനും ഒരു...

തുളസിയിലയും മഞ്ഞളും ചേർത്തൊരു സ്പെഷ്യൽ കട്ടൻകാപ്പിയുമായി പാർവതി- വീഡിയോ

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് വീട്ടിലെ സന്തോഷങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് സിനിമാ താരങ്ങൾ. ചിലർ വർക്ക്ഔട്ട് തിരക്കിലും, ചിലർ പാചക തിരക്കിലുമൊക്കെയാണ്. നടി പാർവതിക്കും പാചക വിശേഷങ്ങളാണ് പങ്കുവയ്ക്കാനുള്ളത്. ഒരു സ്പെഷ്യൽ കട്ടൻകാപ്പിയാണ് പാർവതി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. കാപ്പിയുണ്ടാക്കുന്ന വീഡിയോയും പാർവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ...

സിനിമയ്ക്ക് മുൻപുള്ള കാലം- കോളേജ് കാല ചിത്രം പങ്കുവെച്ച് പാർവതി

അവതാരകയായി ക്യാമറയ്ക്ക് മുന്നിലേക്കെത്തി അന്താരാഷ്ത്ര വേദികളിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. ശക്തമായ നിലപാടുകളിലൂടെ കരിയറിൽ വേറിട്ട വ്യക്തിത്വമായി മാറിയ പാർവതി ഈ ലോക്ക് ഡൗൺ കാലത്ത് പഴയ ഓർമ്മകളുടെ പിന്നാലെയാണ്. കുട്ടിക്കാല ചിത്രങ്ങൾക്കൊപ്പം പാർവതി പങ്കുവയ്ക്കുകയാണ് തന്റെ കോളേജ് കാലവും....

കള്ളച്ചിരിയുമായി സഹോദരനൊപ്പം- കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നായിക

അഭിനയ ശൈലിയും നിലപാടുകളുമാണ് നടി പാർവതി തിരുവോത്തിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്. ദേശിയ തലത്തിൽ പോലും ആരാധകരുള്ള പാർവതി സമൂഹമാധ്യമങ്ങളിൽ ആരാധകരോട് വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് പാർവതി. സഹോദരനും ചിത്രത്തിൽ പാർവതിക്കൊപ്പമുണ്ട്. ലോക്ക് ഡൗൺ സമയത്ത് ഒട്ടേറെ കുട്ടിക്കാല...

‘വൈറസി’ന്റെ ഒരു വർഷം- ഓർമ്മകൾ പങ്കുവെച്ച് താരങ്ങൾ

മലയാള സിനിമയിൽ അടയാളപ്പെടുത്തപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'വൈറസ്'. കേരളത്തിൽ ആശങ്ക പടർത്തിയ യഥാർത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് 'വൈറസ്' ഒരുങ്ങിയത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുകയാണ് അഭിനേതാക്കൾ. 'കഠിനമായ...

എന്നും ഓർമിക്കുന്നുവെന്ന് പാർവതി; ആ പുഞ്ചിരിക്ക് നന്ദിയെന്ന് ദുൽഖർ സൽമാൻ- ഇർഫാൻ ഖാന്റെ ഓർമകളിൽ താരങ്ങൾ

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്തിനെ വല്ലാത്തൊരു ദുഃഖത്തിലേക്ക് ആഴ്ത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തുമാണ് ഇർഫാൻ ഖാനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ. 'ഖരീബ്‌ ഖരീബ്‌ സിംഗിളി'ൽ ഇർഫാൻ ഖാന്റെ...

‘ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല,ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു !’- കുട്ടിക്കാല ചിത്രവുമായി മലയാള നായിക

ലോക്ക് ഡൗൺ ദിനങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ് സിനിമ താരങ്ങൾ. പഴയ ചിത്രങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെയായി സജീവമാണിവർ. മിക്കവരും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. ഇപ്പോൾ നടി പാർവതി തിരുവോത്തും തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. രസകരമായ ഒരു കഥയും നടിക്ക് പങ്കുവയ്ക്കാനുണ്ട്. ചെറുപ്പത്തിൽ...

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പാർവതി തിരുവോത്ത്

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്. 2019 ൽ പുറത്തിറങ്ങിയ 'ഉയരെ' എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ...

‘രാച്ചിയമ്മ’യാകാന്‍ പാര്‍വതി

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന താരമാണ് പാര്‍വതി. താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കാറുള്ളതും. പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. 'രാച്ചിയമ്മ' എന്നാണ് ചിത്രത്തിന്റെ പേര്. മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ രാച്ചിയമ്മ എന്ന...

Latest News

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ...

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസിസ് താരങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത...