petrol

2020 ! വിലക്കയറ്റത്തിന്റെ വർഷമോ.. സ്വർണ്ണവില 30,000 കടന്നു, പെട്രോളിനും ഡീസലിനും വില വർധിച്ചു

2020 ആരംഭം മുതൽ സ്വർണ്ണവിലയും എണ്ണവിലയും ഉള്ളിവിലയുമെല്ലാം കുതിച്ചുയരുകയാണ്. ജനവരി ആറ് ആകുമ്പോഴേക്കും സ്വർണ്ണത്തിന് വില 30,000 കടന്നു. ഇന്ന് മാത്രമായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഉയർന്നു. ഇതോടെ വില ഗ്രാമിന് 3775 ഉം പവന് 30,200 രൂപയുമായി. അതേസമയം ഈ വർഷം ആരംഭത്തിൽ...

യാത്രക്കിടെ പെട്രോൾ തീർന്നാൽ ഇനി ടെൻഷൻ വേണ്ട; സഞ്ചരിക്കുന്ന പെട്രോൾ പമ്പ് നിങ്ങളുടെ മുന്നിലെത്തും

യാത്രക്കിടെ പെട്രോൾ തീർന്നു പോകുന്നതും വണ്ടി നിന്നു പോകുന്നതുമൊക്കെ പലപ്പോഴും സംഭവിയ്ക്കാറുള്ള കാര്യമാണ്. ചിലപ്പോഴൊക്കെ നീണ്ട യാത്രകൾക്കിടയിൽ പെട്രോൾ പമ്പുകൾ കണ്ടുപിടിക്കാനും ബുദ്ധിമുട്ടും. ഇത് പരിഹരിക്കാനായി കുപ്പികളിലും മറ്റുമായി വണ്ടികളിൽ പെട്രോൾ വാങ്ങി സൂക്ഷിക്കാറുണ്ട് പലരും. എന്നാൽ ഇത് വളരെ അപകടകരമാണ്. പ്രത്യേകിച്ച് സ്കൂട്ടി പോലുള്ള  ഇരു ചക്ര വാഹനങ്ങളിൽ. എന്നാൽ ഇനി ഇടയ്ക്ക് പെട്രോൾ തീർന്നു...

ഒരു കേക്ക് വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യം; വിത്യസ്തമായൊരു മാര്‍ക്കറ്റിംഗ്

ഹെഡ്‌ലൈന്‍ വായിച്ച് തല പുകയ്‌ക്കേണ്ട. സംഗതി കാര്യമാണ്. തമിഴ്‌നാട്ടിലെ ഡിസി ബേക്കറിയാണ് തികച്ചും വിത്യസ്തമായൊരു മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍ നടത്തുന്നത്. വര്‍ധിച്ചുവരുന്ന പെട്രോള്‍ വിലയെ തനിക്ക് അനുകൂലമാക്കിയെടുക്കുകയാണ് ഈ ബേക്കറി ഉടമ. ഒരു കിലോഗ്രാമിന്റെ ബര്‍ത്ത്‌ഡേ കേക്ക് വാങ്ങുമ്പോഴാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡിസി ബേക്കറി സൗജന്യമായി നല്‍കുക. ബര്‍ത്ത് ഡേ കേക്ക് ആവശ്യമില്ലാത്തവര്‍ക്കും ഈ ഓഫര്‍...

ഞെട്ടിപ്പിക്കുന്ന വിവാഹ സമ്മാനവുമായി സുഹൃത്തുക്കൾ; പൊട്ടിച്ചിരിച്ച് നവദമ്പതികൾ

കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍... വിവാഹത്തിന് വ്യത്യസ്തമായ സാംമ്‌നങ്ങൾ നൽകാറുണ്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പക്ഷെ ഇത്തരത്തിൽ ഒരു സമ്മാനം ആദ്യമായിട്ടാവാം വധുവരന്മാർക്ക് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് ഈ സംഭവം. പെട്രോള്‍ വില കുതിച്ച് ഉയര്‍ന്നതോടെയാണ് പെട്രോള്‍ സമ്മാനമായി നൽകാൻ സുഹൃത്തുക്കൾ തീരുമാനിച്ചത്. ദിനം പ്രതി  കുതിച്ചുയരുന്ന പെട്രോൾ വില സാധാരണക്കാരെ വളരെ മോശമായി...

‘പെട്രോൾ അടിക്കൂ സമ്മാനങ്ങൾ നേടൂ’ ; പുതിയ ഓഫറുമായി പമ്പുടമകൾ

ഇന്ധന വില കുതിച്ചു കയറുന്ന കാലത്ത് എങ്ങനെ പെട്രോൾ അടിക്കുമെന്നോർത്ത് ആവലാതിപ്പെട്ടിരിക്കുന്ന ആളുകൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ചില പമ്പുകള്‍. മധ്യപ്രദേശിലെ ചില പെട്രോള്‍ പമ്പ് ഉടമകളാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതിയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ പ്രെട്രോളിന് നികുതി കൂടുതലായതിനാൽ  സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള...

Latest News

സ്റ്റൈലിഷ് ലുക്കിൽ കൃഷ്ണ ശങ്കർ; ശ്രദ്ധേയമായി ‘കുടുക്ക് 2025’ മോഷൻ പോസ്റ്റർ

നടൻ കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ....

പ്രമുഖതാരങ്ങൾക്കൊപ്പം കാളിദാസും സായി പല്ലവിയും; ആന്തോളജി ചിത്രം പാവ കഥൈകൾ ടീസർ

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ്...

‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം...

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം...

വർഷങ്ങൾക്ക് മുൻപ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ പരാജയപ്പെട്ടു, ഇന്ന് ‘ജഗമേ തന്തിര’ത്തിൽ നായിക- ഐശ്വര്യ ലക്ഷ്‌മിയ്ക്കായി കാലം കാത്തുവെച്ചത്

മലയാള സിനിമയുടെ പ്രിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമെ തമിഴിലും ഹിറ്റ് ചിത്രങ്ങളുമായി സജീവമാകുകയാണ് ഐശ്വര്യ ലക്ഷ്മി. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തമിഴകത്ത് അരങ്ങേറ്റം...