Prayaga Martin

നന്ദമുരി ബാലകൃഷ്ണയുടെ നായികയായി പ്രയാഗ മാർട്ടിൻ തെലുങ്കിലേക്ക്

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രയാഗ മാർട്ടിൻ. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നന്ദമുരി ബാലകൃഷ്ണയുടെ നായികയായാണ് പ്രയാഗ അരങ്ങേറ്റം കുറിക്കുന്നത്. എൻ‌ബി‌കെ 106 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് പ്രയാഗ എത്തുന്നത്. പ്രയാഗയുടെ മലയാള ചിത്രങ്ങൾ കണ്ടതിന് ശേഷമാണ്...

സി കെ വിനീതിന്റെ ക്യാമറകണ്ണുകളിലൂടെ സുന്ദരിയായി പ്രയാഗ- മനോഹര ചിത്രങ്ങൾ

മലയാളികളുടെ പ്രിയതാരമാണ് പ്രയാഗ മാർട്ടിൻ. ബാലതാരമായി സിനിമയിലെത്തി മുൻനിര നായികയായി മാറിയ പ്രയാഗ ഫോട്ടോഷൂട്ട് തിരക്കിലാണ്. നിരവധി ചിത്രങ്ങളാണ് പ്രയാഗ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ഫുട്‍ബോൾ താരം സി കെ വിനീത് പകർത്തിയ ചിത്രങ്ങളാണ് പ്രയാഗ പങ്കുവയ്ക്കുന്നത്. ബോൾഡ് ലുക്കിലും വളരെ സുന്ദരിയാണ് പ്രയാഗ. കറുപ്പും നീലയും...

ആകാശ നീലിമയോടെ കാഞ്ചീപുരം പട്ടിന്റെ ചേലിൽ പ്രയാഗ മാർട്ടിൻ- മനോഹര ചിത്രങ്ങൾ

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും 'പ വ' എന്ന ചിത്രത്തിലെ 'പൊടിമീശ മുളയ്ക്കണ പ്രായം..' എന്ന പാട്ടിലൂടെയാണ് പ്രയാഗ മലയാളികളുടെ ഹൃദയം കീഴടക്കിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമായ പ്രയാഗ പുത്തൻ ചിത്രങ്ങളിലൂടെ ശ്രദ്ധ കവരുകയാണ്.

‘ചിരിയാണ് മെയിൻ’; തരംഗമായി മലയാളികളുടെ പ്രിയ നടിയുടെ കുട്ടിക്കാല ചിത്രം

മലയാളികളുടെ പ്രിയ നായികയാണ് പ്രയാഗ മാർട്ടിൻ. വിടർന്ന ചിരിയും കുസൃതിയുമായി സിനിമ ലോകത്തേക്ക് കടന്നു വന്ന പ്രയാഗയുടെ ഒരു പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ താരം. പല്ലിൽ കമ്പിയിട്ട് യൂണിഫോമിൽ ചിരിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചത് അത് പകർത്തിയ ഫോട്ടോഗ്രാഫർ ശ്യാം ബാബു ആണ്. 'ഈ തുടക്കം...

കന്നടയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി പ്രയാഗ മാര്‍ട്ടിന്‍

കന്നഡ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ഗീത എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കന്നഡയില്‍ നിരവധി ആരാധകരുള്ള ഗണേഷാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. വിജയ് നാഗേന്ദ്രയാണ് 'ഗീത' എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. 'സാഗര്‍ ഏലിയാസ് ജാക്കി', 'ഉസ്താദ് ഹോട്ടല്‍' എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച പ്രയാഗ തമിഴിലെ 'പിശാശ്'...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...