rahman

‘ഇതാണ് എന്റെ ഫസ്റ്റ് ലുക്ക്’- ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറി റഹ്‌മാൻ

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്‌മാന്‌. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. തന്റെ പുത്തൻ ലുക്കിലുള്ള ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് റഹ്‌മാൻ. 'എട്ട് മാസത്തെ...

തമിഴ് സിനിമാ ലോകത്തേക്ക് റഹ്മാന്റെ ശക്തമായ തിരിച്ചുവരവ്- അണിയറയിൽ ഒരുങ്ങുന്നത് 6 ചിത്രങ്ങൾ

ഒരുകാലത്ത് മലയാളം -തമിഴ് ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ സജീവമാകുകയായാണ് റഹ്‌മാൻ. ഇതുവരെ വർഷത്തിൽ ഒരിക്കൽ അതിഥി വേഷത്തിലൊക്കെ വന്നുപോയ റഹ്‌മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആറു ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്....

‘രവി പുത്തൂരാനി’ലൂടെ മലയാളി ഹൃദയത്തിൽ ഇടംനേടിയ ഗ്ലാമർ പയ്യൻ ഇന്ന് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരം; പിറന്നാൾ നിറവിൽ റഹ്മാൻ

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് റഹ്മാൻ. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന റഹ്മാന് ഇന്ന് പിറന്നാൾ. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ഇഷ്ടതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തുകയാണ്. 1967 മെയ് 23 ന് അറബിനാട്ടിൽ ജനിച്ച റഹ്മാൻ മലപ്പുറം, നിലമ്പൂർ സ്വദേശിയാണ്. 'കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച...

‘എല്ലാരും വരില്ലേ ഉദ്ഘാടനത്തിന്’ 1984 ലെ പരസ്യചിത്രം പങ്കുവെച്ച് റഹ്മാൻ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. 'കൂടെവിടെ' എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ സജീവ സാന്നിധ്യമാണ്. കൂടെവിടെയിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌. ആ വർഷത്തെ ഏറ്റവും മികച്ച...

റഹ്മാനും അപരനോ; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ

കുറച്ചുകാലങ്ങളായി സമൂഹമാധ്യങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുന്നത് താരങ്ങളുടെ ഡ്യൂപ്പുകളാണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും വിജയ് സേതുപതിയുടെയുമൊക്കെ അപരന്മാർ അടുത്തിടെ വൈറലായിരുന്നു. എന്നാൽ ഏറ്റവും ലേറ്റസ്റ്റായി കണ്ടെത്തിയത് തെന്നിന്ത്യൻ സൂപ്പർ താരം റഹ്മാന്റെ അപരനെയാണ്. ഒറ്റനോട്ടത്തിൽ കണ്ടാൽ റഹ്മാൻ തന്നെയാണെന്ന് തോന്നിപോകും. അത്രയ്ക്ക് രൂപസാദിശ്യമുണ്ട് വിപിൻ വിശ്വനാഥന്. ആലപ്പുഴ നൂറനാട് സ്വദേശിയാണ് വിപിന്‍. കുവൈറ്റിൽ...

കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തിയ എ ആർ റഹ്മാൻ ഷോ ടെലിവിഷനിലെത്താൻ ഇനി മിനിറ്റുകൾ മാത്രം..

കൊച്ചിയെ വിസ്മയം കൊള്ളിച്ച  സംഗീത രാജാവ് എ ആർ റഹ്മാന്റെ സംഗീത വിരുന്ന് കാണികളിലെത്താൻ ഇനി മിനിറ്റുകൾ മാത്രം. കഴിഞ്ഞ മാസം 23, 24 തിയ്യതികളിലായി കൊച്ചി, അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ ഹാളിൽ വെച്ച് ഫ്‌ളവേഴ്‌സ് ടി വി നടത്തിയ എ ആർ റഹ്മാൻ ഷോ ഇന്ന് വൈകിട്ട് ഏഴു മണിമുതലാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുക. അതേസമയം കൃത്യം 6.45...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...