ഇന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ബോളിവുഡിൽ ഏറെക്കാലമായി ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രണയമാണ് രൺബീർ ആലിയ താരങ്ങളുടേത്. ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂയോർക്കിൽ നിന്നെടുത്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
രൺബീറിന്റെ അച്ഛന്റെ ചികിത്സയുടെ ഭാഗമായാണ് രൺബീർ ന്യൂയോർക്കിൽ എത്തിയത്. അതിന് പിന്നാലെയാണ് രൺബീറും ആലിയയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്..
താരങ്ങളുടെ...
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ബോളിവുഡ് നായകൻ രൺബീർ കപൂർ. രൺബീറിന്റെ പിറന്നാൾ ദിനത്തിൽ നിരവധി ആളുകളാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി എത്തിയത്. എന്നാൽ താരത്തിന് സ്പെഷ്യൽ പിറന്നാൾ ആശംസകളുമായി എത്തുകയാണ് രൺബീറിന്റെ പ്രിയതമ ആലിയ ഭട്ട്. 'ഹാപ്പി ബർത്ത്ഡേ സൺഷൈൻ' എന്നാണ് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിറന്നാൾ ആശംസകൾക്കൊപ്പം...
ലോകസിനിമാ പ്രേമികൾക്കിടയിൽ ആവേശമാകുകയാണ് 'ഗോഡ്സില്ല വേഴ്സസ് കോംഗ്' ചിത്രത്തിന്റെ ട്രെയ്ലർ. മണിക്കൂറുകൾക്കുള്ളിൽ 17 ലക്ഷത്തിലധികം ആളുകളാണ് ട്രെയ്ലർ കണ്ടത്. സിനിമ പ്രേമികൾക്കിടയിൽ ഏറെ ആരാധകരുള്ള കഥാപാത്രങ്ങളാണ്...