renjith sankar

‘അതും സംഭവിച്ചോ? ഓൾ കേരള അജു വർഗീസ് ഫാൻസ്?’- ‘കമല’ ഫ്ളക്സ് തരംഗത്തിന് മറുപടിയുമായി അജു വർഗീസ്

ഇപ്പോൾ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് അജു വർഗീസ്. അഭിനയവും നിർമാണവും തുടങ്ങി ഭയങ്കര തിരക്കാണ് അജു. അജു നായകനായി എത്തുന്ന 'കമല' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചർച്ചാവിഷയവും അജു വർഗീസിന്റെ 'കമല' തന്നെ. കാരണം ചിത്രത്തിന്റെ ഫ്ളക്സ ചില സംശയങ്ങളാണ് പ്രേക്ഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. അജു വർഗീസിന് ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയോ? ആ സംശയത്തിന് കാരണം 'കമല'യുടെ ഫ്ളക്സ്...

‘എനിക്കിട്ട് പണിയാൻ ഒരുങ്ങിയേക്കുവാണല്ലേ ദുഷ്ടാ’- കുഞ്ചാക്കോ ബോബന്റെ രസകരമായ ചാറ്റ് പുറത്ത് വിട്ട് രഞ്ജിത് ശങ്കർ

സിനിമ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. എല്ലാവരുമായും അടുത്ത ബന്ധം പുലർത്തുന്ന കുഞ്ചാക്കോ ബോബനുമായുള്ള ഒരു ചാറ്റ് സ്ക്രീൻഷോട്ട് പുറത്ത് വിട്ടിരിക്കുകയാണ് സംവിധയകാൻ രഞ്ജിത് ശങ്കർ. കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള ഒരു ട്രോൾ ആണ് രഞ്ജിത് താരത്തിന് അയച്ചു നൽകിയത്. ഇതിനു കുഞ്ചാക്കോയുടെ മറുപടിയാണ് തരംഗമാകുന്നത്. ചരിത്ര വേഷങ്ങൾ ചെയ്യാൻ മമ്മൂട്ടിയാണ് മികച്ചത് എന്ന്...

വെള്ളിത്തിരയിൽ വിസ്മയം തീർക്കാൻ വീണ്ടും ജയസൂര്യ; ‘പ്രേതം-2’ ഉടൻ

നിരവധി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ സ്വർണ ലിപിയിൽ ഇടംനേടിയ താരമാണ് ജയസൂര്യ. സു സു സുധി വാത്മീകം, ലുകാച്ചിപ്പി, ഞാൻ മേരിക്കുട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ വ്യത്യസ്ഥ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരം മലയാളികളുടെ മാത്രമല്ല തെന്നിന്ത്യ മുഴുവൻ ഇഷ്ടപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. ജയസൂര്യയെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ...

Latest News

പ്രിയതമയ്ക്ക് പ്രിയപ്പെട്ട പാട്ട് സമ്മാനിച്ച് പുല്ലാങ്കുഴലിന്റെ പാട്ടുകാരന്‍ രാജേഷ് ചേര്‍ത്തല: വീഡിയോ

രാജേഷ് ചേര്‍ത്തല; സംഗീതാസ്വാദകര്‍ ഹൃയത്തോട് ചേര്‍ത്തുവയ്ക്കുന്ന പേര്. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പുല്ലാങ്കുഴലിന്റെ ഈ പാട്ടുകാരന്‍ തീര്‍ക്കുന്ന വിസ്മയങ്ങള്‍. ഓടക്കുഴലില്‍ രാജേഷ് തീര്‍ക്കുന്ന പാട്ടുവിസ്മയങ്ങള്‍...