സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് പരാജയം. ഒന്നിനു നേരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നത്. 19, 66 മിനിറ്റുകളില്‍ മാലദ്വീപ് വല കുലുക്കി. സുമിത് പാസ്സിയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. എട്ടാമത്തെ കിരീടത്തിനു വേണ്ടിയാണ് ഇന്ത്യ പോരാടിയതെങ്കിലും പരാജയം സമ്മതിക്കേണ്ടി വന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയിരുന്നു....
സാഫ് കപ്പില്‍ കിരീടം ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ യുവനിര ഇന്നു കളത്തിലിറങ്ങും. ഫൈനലില്‍ മാലദ്വീപിനോടാണ് ഇന്ത്യയുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിയ്ക്കാണ് ഫൈനല്‍ പോരാട്ടം. വംഗബന്ധു സ്റ്റേഡിയമാണ് മത്സരവേദി.
എട്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഇന്ത്യ ഇന്ന് പോരട്ടാത്തിന് കളിക്കളത്തിലിറങ്ങുന്നത്. ഇതുവരെ നടന്ന പതിനൊന്ന് സാഫ് കപ്പ് മത്സരങ്ങളില്‍ പത്തെണ്ണത്തിലും ഇന്ത്യ ഫൈനലില്‍ കടന്നു. ഏഴെണ്ണത്തില്‍...
സാഫ് ഫുട്ബോള്‍ കപ്പ് മത്സരത്തില്‍ കിരീടത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. ഫൈനലില്‍ മാലദ്വീപിനോട് ഇന്ത്യയുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് ഫൈനല്‍ മത്സരം. ധാക്കയാണ് മത്സരവേദി. എട്ടാം കിരീടം ലക്ഷ്യംവെച്ചാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്.
സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. കളിയില്‍ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു...
സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴുമണിക്കാണ് ഈ സെമിപോരാട്ടം. കേരളത്തിന് പ്രതീക്ഷ പകര്‍ന്നുകൊണ്ട് മലയാളി താരം ആഷിഖ് കുരുണിയനും ഇന്ത്യന്‍ ടീമിലുണ്ട്.
1997 ലും ഇന്ത്യയും പാകിസ്ഥാനും സാഫ് കപ്പില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യയ്ക്കായിരുന്നു അന്നു വിജയം. ഐ.എം വിജയന് സ്വന്തമാക്കിയ ഇരട്ടഗോളായിരുന്നു ആ മത്സരത്തില്‍...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...