ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ലുക്കിൽ പരിനീതി ചോപ്ര- ശ്രദ്ധനേടി ചിത്രം
ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ബയോപിക് അണിയറയിൽ ഒരുങ്ങുകയാണ്. നടി പരിനീതി ചോപ്രയാണ് സൈനയുടെ വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ,തന്റെ ലുക്കിലുള്ള....
സൈനയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാൻ ഇനി ശ്രദ്ധയില്ല പകരം പരിനീതി…
ഇന്ത്യന് ബാഡ്മിന്റണ് ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എമോല്....
ആരാധക ഹൃദയങ്ങൾ കീഴടക്കി സൈന; വിവാഹ ചിത്രങ്ങൾ കാണാം..
പത്തുവർഷത്തെ പ്രണയത്തിന് ശേഷം ബാഡ്മിന്റൺ താരങ്ങളായ സൈനയുടെയും കശ്യപിന്റെയും വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ....
ഡെന്മാര്ക്ക് ഓപ്പണ്: സൈന നെഹ്വാളിന് വിജയം
ഡെന്മാര്ക്ക് ഓപ്പണില് ഇന്ത്യന് ബാഡ്മിന്റണ് ഇതിഹാസം സൈന നെഹ്വാളിന് വിജയം. ഹോംഗ്കോങിന്റെ ചീയുംഗിനെയാണ് സൈന പരാജയപ്പെടുത്തിയത്. മൂന്നു ഗെയിമുകള് നീണ്ടു....
സൈനയായി ശ്രദ്ധാ കപൂര്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവര്ത്തകര്
ഇന്ത്യന് ബാഡ്മിന്റണ് ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്ത്തകര്. ശ്രദ്ധാ കപൂറാണ്....
10 വർഷത്തെ രഹസ്യ പ്രണയം; ഒടുവിൽ വിവാഹിതരാവാനൊരുങ്ങി സൈനയും കശ്യപും…
നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാവാനൊരുങ്ങി ബാഡ്മിന്റൺ താരങ്ങൾ സൈന നെഹ്വാളും പി. കശ്യപും. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ....
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’

