ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലോകത്തെ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. സൈന നേവാളായി ചിത്രത്തില്‍ വേഷമിടുന്നത് ശ്രദ്ധാ കപൂറാണ്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. സൈനയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു എന്ന് നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങും സജീവമായിരിക്കുകയാണ്. ഷൂട്ടിംഗിന്റെ ഭാഗമായി റാക്കറ്റ് കൈയിലെടുത്തിരിക്കുകയാണ്...
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. സെമി ഫൈനൽ ലക്ഷ്യമിട്ട് താരങ്ങളായ സൈന നെഹ്വാളും പി വി സിന്ധുവും സായ് പ്രണീതും ഇന്നിറങ്ങും. അതേസമയം ഇന്ത്യയുടെ കെ ശ്രീകാന്ത് പുറത്തായി. നാലാം സീഡ് തായ്ലാന്ഡിന്റെ ഇന്റനോണ്‍ റാച്ചനോക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന കഴിഞ്ഞ ദിവസം തോല്‍പ്പിച്ചത്. സ്കോര്‍ 21-16, 21-19. തുടര്‍ച്ചയായ എട്ട് ലോക ചാംപ്യന്‍ഷിപ്പുകളില്‍ ക്വാര്‍ട്ടറിലെത്തുന്ന...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....