കേരളത്തിന് അഭിമാനമായ ഇന്ത്യയുടെ ക്രിക്കറ്റ് പ്ലയർ സഞ്ജു വി സാംസണിന്റെ വിവാഹം ഏറെ ആവേശത്തോടെയാണ് കേരളക്കര ഏറ്റെടുത്തത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം സഞ്ജു തന്റെ പ്രിയതമയായി ചാരുവിനെ കൂടെക്കൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് ലളിതമായ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന പ്രൗഢമായ വിവാഹസല്‍ക്കാരത്തില്‍ പ്രമുഖരുടെ നീണ്ടനിര ആശംസകളുമായെത്തി.
വിവാഹസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തു. ഇന്ത്യന്‍ ടീമിലും...
ഇന്ത്യൻ ക്രിക്കറ്റ് പ്രളയർ സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുവാണ് വധു. ഇന്ന് തിരുവന്തപുരത്ത് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ക്രിക്കറ്റ് ലോകത്ത് പ്രമുഖർ ഉൾപ്പെടെയുള്ളവർക്കായി വിവാഹ സത്കാരം നടത്തും.
അഞ്ച് വർഷക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ...
ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രിയതമ. നീണ്ട അഞ്ച് വർഷക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതിരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.
വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യ മുഴുവൻ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു വി സാംസൺ. ക്രിക്കറ്റിലെപ്പോലെത്തന്നെ ജീവിതത്തിലും മികച്ച തീരുമാനവുമായി എത്തിയിരിക്കുകയാണ് താരം. അഞ്ചു വർഷമായി തന്റെ പ്രണയത്തെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുകയാണ് സഞ്ജു. തിരുവന്തപുരം സ്വദേശി ചാരുവാണ് സഞ്ജുവിന്റെ പ്രിയതമ. ഇരുവരുടെയും വിവാഹം ഉറപ്പിച്ചതിനെത്തുടർന്നാണ് തന്റെ പ്രണയം ലോകത്തിന് മുന്നിൽ സഞ്ജു വെളിപ്പെടുത്തിയത്.
അഞ്ച് വര്‍ഷം ഞാനും അവളും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍...
മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങിലും സാന്നിധ്യമറിയിച്ച നടനാണ് ദുല്‍ഖര്‍ സല്മാന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. ആര് ബാല്‍കിയാണ് ചിത്രത്തിന്റെ...