മലയാള സിനിമയിൽ എക്കാലത്തും എടുത്ത് പറയപ്പെടുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒന്നാണ് 'നാടോടിക്കാറ്റ്'. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച് തകർത്ത ചിത്രം. 'പവനായി ശവമായി' എന്ന സിനിമ ഡയലോഗ് അറിയാത്തവരും ആരുമില്ല. ഒരു പിഴവും കണ്ടുപിടിക്കാനില്ലാത്ത നാടോടിക്കറ്റിൽ താൻ വലിയൊരു കള്ളത്തരം കാണിച്ചിട്ടുണ്ടെന്നു പറയുകയാണ് സത്യൻ അന്തിക്കാട്.
ആദ്യമായാണ് ഇതുവരെ അണിയറപ്രവർത്തകർക്കല്ലാതെ ആർക്കും അറിയാത്ത...
അടുത്തിടെ മലയാളികളെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഹോസ്പിറ്റലിൽ ആക്കിയെന്നുള്ളത്. ഒരു ദിവസം വെന്റിലേറ്ററിൽ കിടത്തിയ താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ താരത്തെ കാണാൻ ആശുപത്രിയിൽ പോയ അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.
തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില് സംസാരിക്കവെയാണ് സത്യന് അന്തിക്കാട് അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസന്റെ അനാരോഗ്യത്തെക്കുറിച്ചും...
നിരവധി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സത്യൻ ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഉടൻ. 17 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് ഫഹദ് ഫാസിലാണ്. ഒരു പ്രണയ കഥ എന്ന മലയാളികളുടെ പ്രിയപ്പെട്ട സിനിമയ്ക്ക് ശേഷം സത്യനും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സത്യൻ, ശ്രീനിവാസൻ, ഫഹദ് എന്നീ മലയാള സിനിമയിലെ...
അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് പ്രശാന്ത് നീല് ആണ് ചിത്രത്തിന്റെ സംവിധാനം...