ബോളിവുഡ് സിനിമാലോകത്തെ മുൻനിര താരങ്ങളിൽ ഒരാളാണ് ഷാഹിദ് കപൂർ. ലോക്ക് ഡൗൺ കാലം കുടുംബത്തിനൊപ്പം ചിലവഴിച്ച ഷാഹിദ് കപൂർ ഇപ്പോൾ സിനിമയിലേക്ക് മടങ്ങിവരാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെക്കുകയാണ്. ജേഴ്സി എന്ന ചിത്രമാണ് ഷാഹിദിന്റേതായി ചിത്രീകരണം തുടരാനുള്ളത്. ജേഴ്സിയിൽ ക്രിക്കറ്റ് താരമായി എത്തുന്ന ഷാഹിദ്, ക്രിക്കറ്റ് പരിശീലിക്കുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ...
തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. സന്ദീപ് റെഡ്ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായകനായി എത്തുന്നത് ഷാഹിദ് കപൂറാണ്. കബീർ സിങ് എന്നാണ് പുതിയ ചിത്രത്തിന്റെപേര്. പുതിയ ചിത്രത്തിന്റെ ട്രെയ്ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും....
തെന്നിന്ത്യ മുഴുവൻ താരംഗമായ ചിത്രമാണ് വിജയ് ദേവരകൊണ്ടയുടെ അർജുൻ റെഡ്ഡി. സന്ദീപ് റെഡ്ഡി വേങ്ങ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നായകനായി എത്തുന്നത് ഷാഹിദ് കപൂറാണ്. കബീർ സിങ് എന്നാണ് പുതിയ ചിത്രത്തിന്റെപേര്. പുതിയ ചിത്രത്തിൽ കബീർ സിങ് ആകാനുള്ള ശ്രമത്തിലാണ് ഷാഹിദ് കപൂറിപ്പോൾ.
ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ പുതിയ ചിത്രങ്ങളാണ്...
ബോളിവുഡിന്റെ പ്രിയ നടൻ ഷാഹിദ് കപൂറിന്റെയും പ്രിയ പത്നി മിറ കപൂറിന്റെയും വീട്ടിലെ പുതിയ അതിഥിയെ ഏറെ സ്നേഹത്തോടെയാണ് ബോളിവുഡ് ആരാധകർ ഏറ്റെടുത്തത്. കുഞ്ഞുവാവയ്ക്ക് ആശംസകളും സമ്മാനങ്ങളുമായി നിരവധി ആളുകളാണ് എത്തുന്നത്. വാവയ്ക്ക് ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞുകൊണ്ടുള്ള മിറയുടെ ഇൻസ്ററഗ്രാം പോസ്റ്റ് വൈറലാകുകയാണ്. കഴിഞ്ഞ ദിവസം മിറ ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം മിറയുടെ അടുത്ത സുഹൃത്തും...
ശ്രീ നാരായണ് സിംഗ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബട്ടി ഗുൽ മീറ്റര് ചലു’വിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡിലെ ഇഷ്ടതാരമായ ഷാഹിദ് കപൂർ നായകനായെത്തുന്ന ‘ബട്ടി ഗുൽ മീറ്റര് ചലു’വിന്റെ ട്രെയിലർ അണിയറ പ്രവർത്തകരാണ് പുറത്തിറക്കിയത്. ശ്രദ്ധ കപൂറും യാമി ഗൗതവുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ അനുപം ഖേര്, ദിവ്യേന്തു ശര്മ, സമീര് കൊച്ചാര് എന്നിവരാണ് മറ്റു പ്രധാന...
റെക്കോർഡ് നിറവിലാണ് യൊഹാൻ ജോർജുകുട്ടി എന്ന നാലു വയസുകാരൻ. ദേശീയഗാനം ഡിജിറ്റൽ പിയാനോയിൽ വായിച്ച് യൊഹാൻ എന്ന കൊച്ചുമിടുക്കൻ ഇടംനേടിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ്....