Shooting

ചിത്രീകരണം ആരംഭിച്ച് ‘കനകം കാമിനി കലഹം’- ശ്രദ്ധനേടി പൂജ ചടങ്ങിന്റെ ചിത്രങ്ങൾ

നിവിൻ പോളി നായകനാകുന്ന 'കനകം കാമിനി കലഹം' ചിത്രീകരണം ആരംഭിച്ചു. പൂജ ചടങ്ങിന്റെ ചിത്രങ്ങൾ നടൻ വിനയ് ഫോർട്ടാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.  ചിത്രത്തിൽ നിവിന്റെ നായികയായി എത്തുന്നത് ഗ്രേസ് ആന്റണിയാണ്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷൻ 5.25’ന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’.

‘വീട്ടിൽ നിന്നും ജോലി ചെയ്യുന്ന അവസാന ദിവസങ്ങൾ’- ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറും മുൻപുള്ള ചിത്രം പങ്കുവെച്ച് തമന്ന

ആറുമാസം നീണ്ട ലോക്ക് ഡൗൺ ദിനങ്ങളിൽ നിന്നും മെല്ലെ പുതിയൊരു ജീവിതരീതിയുമായി തിരക്കുകളിലേക്ക് ചേക്കേറുകയാണ് എല്ലാവരും. ചലച്ചിത്രമേഖലയിലും കാര്യങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് മാറുകയാണ്. സർക്കാർ പുറപ്പെടുവിച്ച നിയമങ്ങളും, സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഷൂട്ടിംഗ് പുനഃരാരംഭിച്ചു കഴിഞ്ഞു.കൂടാതെ അഭിനേതാക്കൾ ചിത്രീകരണത്തിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നതായി സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. നടി...

‘ജോലി പഴയതുപോലെ തുടരുന്നു, സെറ്റിലെ കരുതലും ജാഗ്രതയും കാണൂ’- കൊവിഡ് മുക്തിക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി അമിതാഭ് ബച്ചൻ

കൊവിഡ് മുക്തനായതിന് ശേഷം കോൻ ബനേഗാ ക്രോർപതിയുടെ ചിത്രീകരണ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ആവശ്യമായ എല്ലാ മുൻകരുതലുകളോടെയുമാണ് അമിതാഭ് ബച്ചൻ ഷൂട്ടിംഗിൽ പങ്കെടുക്കുന്നതെങ്കിലും ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കയിലാണ്. ഇപ്പോൾ ആരാധകർക്കായി തൻ സുരക്ഷിതനാണെന്ന് വ്യക്തമാക്കുകയാണ് അമിതാഭ് ബച്ചൻ. 'കരുതലും ജാഗ്രതയും കാണൂ' എന്ന കുറിപ്പിനൊപ്പം...

‘കെ ജി എഫ്’ രണ്ടാം ഭാഗം ചിത്രീകരണം പുനഃരാരംഭിക്കുന്നു- ഷൂട്ടിംഗ് സെറ്റിൽ മെഡിക്കൽ ടീമും ഭാഗമാകും

2019ൽ ഏറ്റവുമധികം ഇന്ത്യക്കാർ കണ്ട സിനിമയെന്ന ഖ്യാതി നേടിയ കന്നഡ ചിത്രമായിരുന്നു കെ ജി എഫ്. സ്വർണ ഖനികളുടെ കഥ പറഞ്ഞ ചിത്രത്തിലൂടെ നായകൻ യാഷ് ദേശീയ ശ്രദ്ധയും നേടി. ബോക്സ്ഓഫീസിൽ വമ്പൻ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്ന വാർത്തയും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ സർക്കാർ നിർദേശങ്ങൾ പാലിച്ച്...

‘ദൃശ്യം 2’; തൊടുപുഴയിൽ ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും

മലയാള സിനിമയിൽ ചരിത്രം രചിച്ച ചിത്രമായിരുന്നു 'ദൃശ്യം'. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17ന് തൊടുപുഴയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് 'ദൃശ്യം 2' ഒരുങ്ങുന്നത്. എന്നാൽ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിർത്തിവയ്ക്കണമെന്ന നിർമ്മാതാക്കളുടെ...

ഷൂട്ടിങ് പുനഃരാരംഭിച്ച് ഫ്‌ളവേഴ്‌സ് ടി വി

കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമയും സീരിയലും അടക്കമുളള വിനോദ വ്യവസായ മേഖല വലിയ പ്രതിസന്ധിയാണ് ലോക്ക് ഡൗണിൽ നേരിട്ടത്. കൊവിഡ് വ്യാപനം തടയുന്നതിനായി ആളുകൾ ഒത്തുകൂടുന്ന സാഹചര്യം ഒഴിവാക്കുവാൻ കഴിഞ്ഞ രണ്ടുമാസമായി സിനിമ-ചാനൽ ഷൂട്ടിങ്ങുകൾ നിർത്തിവെച്ചിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ ഫ്‌ളവേഴ്‌സ് ടി വി ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ്....

‘ആടുജീവിതം’; ജോർദാനിലെ ഷൂട്ടിംഗ് പൂർത്തിയായി- സന്തോഷ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് 'ആടുജീവിതം'. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ 'ആടുജീവിതം' ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. ഇപ്പോൾ ജോർദാനിലെ ഷൂട്ടിംഗ്...

പാഞ്ഞെത്തി, പിന്നെ വാനില്‍ ഉയര്‍ന്ന് പൊങ്ങി; മറിഞ്ഞു ‘ഫോറന്‍സിക്’ ക്ലൈമാക്‌സ് രംഗം: ചിത്രീകരണ വീഡിയോ

മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്‍സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകായണ് സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ. സിനിമയുടെ ക്ലൈമാക്‌സില്‍ ടൊവിനോയും വില്ലന്‍ കഥാപാത്രവും സഞ്ചരിക്കുന്ന...

കർഫ്യൂ നീങ്ങി; ‘ആടുജീവിതം’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

സിനിമ ലോകത്ത് ആശങ്ക സൃഷ്ടിച്ച വാർത്തയായിരുന്നു 'ആടുജീവിതം' ടീം ജോർദാനിൽ കുടുങ്ങിയത്. കൊവിഡ് വ്യാപ്തി ഭീഷണിയുയർത്തിയപ്പോൾ ഷൂട്ടിംഗ് തുടരാനാകാതെയും നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെയും ജോർദാൻ മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു ബ്ലെസ്സി, പൃഥ്വിരാജ് തുടങ്ങിയവർ അടങ്ങുന്ന സംഘം. എന്നാൽ ഇപ്പോൾ അവർക്ക് ഷൂട്ടിംഗ് പുനഃരാരംഭിക്കാൻ സാധിച്ചതായുള്ള വാർത്തകളാണ്...

ഷൂട്ടിങ്ങിൽ ചരിത്രനേട്ടം കൈവരിച്ച് പത്തുവയസുകാരൻ…

ഷൂട്ടിങ്ങിൽ ചരിത്ര നേട്ടവുമായി പത്തുവയസുകാരൻ അഭിനവ് ഷാ. ഷൂട്ടിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബംഗാളിൽ നിന്നുള്ള ഈ കൊച്ചു മിടുക്കൻ കൈവരിക്കുന്നത്. ഇതോടെ ദേശീയ ഷൂട്ടിങ് ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അഭിനവിന് സ്വന്തമായി. ഷൂട്ടിങ്ങിൽ വിജയം നേടുന്ന അത്ഭുത വിജയം കൈവരിക്കുന്ന ബാലന്മാരുടെ ഗണത്തിലേക്കാണ് അഭിനവ എത്തപെടുന്നത്. അഭിനവ് ബിന്ദ്ര ഒളിമ്പിക്സിൽ...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേർക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5375 പേര്‍ക്ക്. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം...

ക്രിക്കറ്റ് മത്സരത്തിനിടയിലെ വൈറലായ വിവാഹാഭ്യര്‍ത്ഥന; ആ പ്രണയകഥ ഇങ്ങനെ

പലരുടേയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...

കരുത്താണ് ഈ കരുതല്‍; വൈറലായി ഒരു സ്‌നേഹചിത്രം

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് ഒരു വര്‍ഷമായി. മാസങ്ങളേറെയായി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പല ഇടങ്ങളിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും...

ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം’കനകം കാമിനി കലഹം’; നിവിൻ പോളി നായകനാകുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കി

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികയായെത്തുന്നു. കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി....

ഐസിൻ ഹാഷിന് സർപ്രൈസ് ഗിഫ്റ്റ് ഒരുക്കി നയൻതാര; ചിത്രങ്ങൾ

നിഴൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ് കുട്ടിത്താരം ഐസിൻ ഹാഷ്. ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും കുഞ്ചാക്കോ ബോബനും ഒപ്പമാണ് ഐസിൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സർപ്രൈസ് ആയി...