SHORTFILM

30 സെക്കന്‍റില്‍ അതിതീവ്രമായൊരു കഥ; സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

മാസ്മരിക ദൃശ്യാനുഭവങ്ങള്‍ ഇല്ല, കിടിലന്‍ ഡയലോഗുകളുടെ അകമ്പടികളില്ല. ദൈര്‍ഘ്യം വെറും മുപ്പത് സെക്കന്റ് മാത്രം. പക്ഷെ ഒന്നുണ്ട് മനസാക്ഷി മരവിക്കാത്ത ഒരു പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ തക്കവണ്ണം കെല്‍പുള്ള എന്തോ ഒന്ന്. ദേവിക എന്ന ഹ്രസ്വചിത്രത്തെ മിനിറ്റുകള്‍ക്കൊണ്ടാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. വളരെയധികം കാലിക പ്രസക്തമായ ഒരു വിഷയമാണ് ദേവിക എന്ന ഷോര്‍ട്ട് ഫിലും ചര്‍ച്ച ചെയ്യുന്നത്....

കലാലയത്തിന്റെ കഥ പറഞ്ഞ് ‘എയ് മാഷെ’; ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു ഹ്രസ്വചിത്രം. 'എയ് മാഷെ' എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. കലലായ രാഷ്ട്രീയവും പ്രണയവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് ഈ ഹ്രസ്വചിത്രത്തില്‍. മുപ്പത് മിനിറ്റോളം ദൈര്‍ഘ്യമുണ്ട് ഈ ഹ്രസ്വചിത്രത്തിന്. യുട്യൂബില്‍ റിലീസ് ചെയ്ത 'എയ് മാഷെ' അറുപതിനായിരത്തോളം പേരാണ് ഇതിനോടകം കണ്ടത്. സ്‌നേഹത്തെയും സൗഹൃദത്തെയും പ്രണയത്തെയുമെല്ലാം വളരെ വൈകാരികമായാണ് ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. https://www.youtube.com/watch?v=dfXlBVBZ3eU&feature=youtu.be&fbclid=IwAR2P9HcDi6p2aMGRgGt-c_bZaOgxxAkSw81Y9QMgtSn3zPEOiquYsOPKtq8 സജില്‍ മംമ്പാടാണ് ഹ്രസ്വചിത്രത്തിന്റെ...

നയന്‍താരയുടെ കുഞ്ഞാരാധകന്റെ കഥ പറഞ്ഞ് മനോഹരമായൊരു ഹ്രസ്വചിത്രം; വീഡിയോ കാണാം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സിനിമാതാരമാണ് നയന്‍താര. ലേഡി സുപ്പര്‍സ്റ്റാര്‍ എന്നാണ് താരത്തെ സിനിമാലോകം വിശേഷിപ്പിക്കുന്നതു പോലും. സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് നയന്‍താരയുടെ ഒരു കുഞ്ഞ്ആരാധകന്‍. പക്ഷെ സംഭവം റിയല്‍ ലൈഫിലല്ല, മറിച്ച് ഒരു ഹ്രസ്വചിത്രത്തിലാണ്. നയന്‍താരയുടെ ആരാധകന്റെ കഥ പറയുന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നയന്‍ താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഹ്രസ്വചിത്രം...

ട്രോള്‍ മാത്രമല്ല, കേരളാ പോലീസിന്റെ ‘വൈറല്‍’ ഷോര്‍ട്ടുഫിലിമും ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കുറച്ചു നാളുകളായി സാമൂഹ്യമാധ്യമങ്ങളിലെല്ലാം തരംഗം കേരളാപോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് തന്നെയാണ്. വലിയ വലിയ സന്ദേശങ്ങള്‍ ട്രോള്‍വഴി ജനങ്ങളിലെത്തിക്കാനുള്ള കേരളാപോലീസിന്റെ തന്ത്രം ഫലം കണ്ടു. എല്ലാ ട്രോളുകള്‍ക്കും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍ മാത്രം. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ പോലീസ് സേന വിഭാഗങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ ലൈക്കുകളുടെ എണ്ണത്തില്‍ കേരളാപോലീസിന്റെ പേജ് ഒന്നാമതു നില്‍ക്കുന്നതും. എന്തായാലും ട്രോള്‍ മാത്രമല്ല...

പ്രളയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രം; ചിത്രീകരിച്ചത് പ്രളയത്തിനും മുമ്പേ…!

കേരളത്തെ ഒന്നാകെ ഉലച്ച പ്രളയക്കെടുതിയുടെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ് 'സമത്വം' എന്ന ഷോര്‍ട്ട് ഫിലിം. പ്രളയക്കെടുതിയും അതിജീവനത്തിനായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെയും കഥ പറയുകയാണ് ഈ ചിത്രം. എന്നാല്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്ന വസ്തുത ഇതല്ല. എഴുത്തുകാര്‍ കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു എന്നും പറയുംപോലെ പ്രളയത്തിനും ഏകദേശം ആറ് മാസം മുമ്പായിരുന്നു സമത്വത്തിന്റെ ചിത്രീകരണം. പ്രശസ്ത ഛായഗ്രഹകനായ...

Latest News

‘ലളിതം സുന്ദര’ത്തിൽ മഞ്ജു വാര്യർക്കൊപ്പം വൈറൽ താരം കുട്ടി തെന്നലും- ടീമിനെ പരിചയപ്പെടുത്തി പ്രിയനടി

മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്....