sithara krishnakumar

ആര്‍ദ്രം ഈ പ്രണയഗാനം: സമീറിലെ ഗാനം ശ്രദ്ധേയമാകുന്നു

പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില പാട്ടുകള്‍ പിന്നേയും പിന്നേയും മൂളി നടക്കുന്നതും ഇതുകൊണ്ടൊക്കെയാണല്ലോ. ഇപ്പോഴിതാ മനോഹരമായ ഒരു മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ് 'സമീര്‍' എന്ന ചിത്രത്തിലെ ഗാനം. ചിത്രത്തിലെ ജീവന്റെ ജീവനായി... എന്നു...

ഇത് സിത്തുവിന്റെ സ്വന്തം സായൂ; കുഞ്ഞുമകൾക്ക് ആശംസകളുമായി സിത്താര…

സംഗീത പ്രേമികളുടെ ഇഷ്ടഗായികയാണ് സിത്താര കൃഷ്ണകുമാർ. ആർദ്രമായ ആലാപന മികവും ലാളിത്യവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായിക, മലയാളികളുടെ പ്രിയപ്പെട്ട സിത്തു..റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സിത്താരയുടെ കുഞ്ഞുമകൾ സാവൻ റതു (സായൂ)വിനുമുണ്ട് ആരാധകർ ഏറെ..അമ്മയെപ്പോലെതന്നെ മനോഹരമായ പാട്ടുകാരിയാണ് സായുവും. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സായൂവിന്റെ അഭിനയ രംഗത്തേക്കുള്ള ചുവടുവെയ്പ്പിന്റെ...

വിത്യസ്ത ഭാവങ്ങളില്‍ പാട്ട്; ‘സിത്താര ഗായകരിലെ കുമ്പിടിയോ അന്യനോ’: പ്രശംസിച്ച് സോഷ്യല്‍ മീഡിയ

മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയതാണ് സിത്താര. മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളിലൂടെ ആസ്വദകര്‍ക്ക് സുപരചിതയായ സിത്താര ചലച്ചിത്ര പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്. വിത്യസ്ത ഭാവങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയുമെന്നത് സിത്താരയുടെ എടുത്തു പറയേണ്ട മികവു തന്നെ. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിത്താരയെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സബുക്ക് പോസ്റ്റ്. ഗായികയുടെ വിത്യസ്ത ഭാവത്തോടെയുള്ള...

ഹൃദയം കവരുന്ന മാന്ത്രികസംഗീതവുമായി സിത്താരയും മകളും; വീഡിയോ കാണാം

സംഗീതത്തിലെ സൗന്ദര്യവും ആർദ്രമായ ആലാപന മികവും കൊണ്ട് കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയ ഗായികയായി മാറിയ പിന്നണിഗായികയാണ് സിത്താര, മലയാളികളുടെ പ്രിയപ്പെട്ട സിത്തു..റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ സിത്താരയുടെ കുഞ്ഞുമകൾ സാവൻ റതു (സായൂ)വിനുമുണ്ട് ആരാധകർ ഏറെ.. അമ്മയെപ്പോലെതന്നെ മനോഹരമായ പാട്ടുകാരിയാണ് സായുവും. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സായൂ അമ്മ സിത്താരയ്‌ക്കൊപ്പം ചേർന്നാലപിക്കുന്ന ഒരു ഗാനമാണ്...

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ചിലങ്കയണിഞ്ഞ് ഗായിക സിതാര; കൈയടിച്ച് കലാലോകം

'ഈ ദിവസം ഇനിയെന്നും എനിക്ക് ഓര്‍ക്കാനുള്ളതാണ്. ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ ഓര്‍ത്ത് ഉള്ളറിഞ്ഞ് സന്തോഷിക്കാനുള്ളതാണ്...' തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഗായിക സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നതിങ്ങനെ. സിതാരയ്ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം ഉള്ളറിഞ്ഞ് സന്തോഷിക്കാന്‍ ഒന്നുണ്ട്; ഈ കുറിപ്പില്‍. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കാലില്‍ ചിലങ്കയണിഞ്ഞ് മനോഹരമായി നൃത്തം ചെയ്ത സിത്താര. സാമൂഹ്യമാധ്യമങ്ങളും കലാലോകവുമെല്ലാം നിറഞ്ഞുകൈയടിക്കുകയാണ് സിതാരയ്ക്ക്....

Latest News

ജാക്ക് ആന്‍ഡ് ജില്ലില്‍ രസികന്‍ പാട്ടുമായി മഞ്ജു വാര്യര്‍- വീഡിയോ

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മികച്ച ഛായാഗ്രാഹകനായ സന്തോഷ്...

ഇനി ഇന്‍സ്റ്റഗ്രാമില്‍ ജയറാമും ഉണ്ടാകും: വീഡിയോ

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം ജയറാം. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചതും.

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236,...

ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഓസിസ് താരങ്ങള്‍ സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 375 എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. നിശ്ചിത...

‘ആ ലാളിത്യം എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കി; അദ്ദേഹം ശരിക്കും ഒരു രത്നമാണ്’- മോഹൻലാലിനെക്കുറിച്ച് നേഹ സക്‌സേന

‘കസബ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നേഹ സക്‌സേന അടുത്തതായി വേഷമിടുന്ന ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി. ന . ‘മുന്തിരിവള്ളികൾ...