ശിവകാര്ത്തികേയന് നായകനായെത്തിയ ചിത്രം 'സീമരാജ'യക്ക് തമിഴില് മികച്ച പ്രതികരണം. തീയറ്ററുകളില് വന് സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്വഹിക്കുന്നത്. പ്രദര്ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന് നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം.
നടന് സൂരിയും വിത്യസ്തമായൊരു വേഷത്തില് ചിത്രത്തിലെത്തുന്നുണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില് ഇടംപിടിച്ച നടനാണ് സൂരി. സിക്സ്പാക്ക് ലുക്കിലാണ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് തമിഴ് സിനിമ താരം ശിവ കാർത്തികേയനും മകൾ ആരാധനയും. ഇരുവരും ചേർന്ന് പാടുന്ന പാട്ട് തെന്നിന്ത്യ മുഴുവൻ ഏറ്റെടുത്തിരുന്നു. ‘കനാ’ എന്ന ചിത്രത്തിനു വേണ്ടി ദിബു നിനാന് തോമസ് സംഗീതം നല്കിയ ‘വായാടി പെത്ത പുള്ള…’ എന്ന ഗാനമാണ് അച്ഛനും മകളുമൊന്നിച്ച് പാടുന്നത്.
സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ...
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. 'നസ്രേത്തിൻ നാട്ടിലെ..' എന്ന ഗാനത്തിന്റെ ലിറിക്കൽ...